Rohit Vemula

ഫാസിസത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനുള്ളതല്ല, ലംഘിക്കാനുള്ളത്; കേന്ദ്രം വിലക്കിയ ഹ്രസ്വചിത്രങ്ങള്‍ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിച്ച് എസ്എഫ്‌ഐ

വരും ദിവസങ്ങളില്‍ എല്ലാ ക്യാമ്പസുകളില്‍ മൂന്നു ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും....

മുത്തുകൃഷണൻ ശനിയാഴ്ചയും ഫോണിൽ സംസാരിച്ചിരുന്നെന്നു പിതാവ്; ആത്മഹത്യ ചെയ്യില്ലെന്നും മുത്തുവിന്റെ അച്ഛനും സുഹൃത്തുക്കളും; നിലപാടിൽ ഉറച്ച് പൊലീസ്; ദുരൂഹത വർധിക്കുന്നു

ദില്ലി: ജെഎൻയുവിൽ മരിച്ച നിലയില്‍ കാണപ്പെട്ട ഗവേഷക ദളിത് വിദ്യാർത്ഥി മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്തതല്ലെന്ന വാദവുമായി പിതാവും സുഹൃത്തുക്കളും. മുത്തുകൃഷ്ണൻ....

ഇന്നു രോഹിത് വെമുല ശഹാദത്ത് ദിനം; വെമുല ആത്മാഹുതി ചെയ്തിട്ട് ഒരു വർഷം

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുല ജീവാഹുതി ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. വിവേചനമില്ലാതെ പഠനത്തിനും ജീവിക്കാനുമുള്ള അവകാശത്തിനായി പൊരുതുന്ന....

രോഹിത് വെമുലയുടെ മാതാവിനും സഹോദരനും അംബേദ്കറുടെ പേരക്കുട്ടിയെയും തടഞ്ഞു ഹൈദരാബാദ് സർവകലാശാല; വിദ്യാർഥികൾ പ്രതിഷേധിച്ചു

ഹൈദരാബാദ്: രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും ഹൈദരാബാദ് സർവകലാശാലയിൽ തടഞ്ഞു. ബുദ്ധമതം സ്വീകരിച്ച ശേഷം സർവകലാശാലാ കാമ്പസിലുള്ള രോഹിത് വെമുല....

ബുദ്ധപാതയില്‍ ആരെയും ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാനാഗ്രഹിക്കുമെന്ന് രോഹിത് വെമുലയുടെ അമ്മയും സഹോദരനും; അബേദ്കറും ബുദ്ധനും രോഹിതും പോരാട്ടങ്ങള്‍ക്കു ശക്തി പകരുമെന്ന് സഹോദരന്‍ രാജാ വെമുല

ഹൈദരബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ സഹോദരനും മാതാവും ബുദ്ധമതം സ്വീകരിക്കുന്നു. രോഹിതിന്റെ സഹോദരനാണ് ഇക്കാര്യം....

ജാതിവെറി മകന്റെ ജീവനെടുത്തു; രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിക്കുന്നു

മുംബൈ: ജതിവെറി രാധിക വെമുലയ്ക്ക് നഷ്ടമാക്കിയത് സ്വന്തം മകന്റെ ജീവിതമായിരുന്നു. ഒടുവിൽ ആ ജാതിവെറിയെ പൂർണമായി ഒഴിവാക്കാൻ ആ കുടുംബം....

ഹൈദരാബാദ് സര്‍വകലാശാലയെ അധികൃതര്‍ ജയിലാക്കി; ഗേറ്റിലൂടെയുള്ള പ്രവേശനത്തിന് നിയന്ത്രണം; രോഹിത് വെമുലയുടെ പ്രതിമ നീക്കം ചെയ്യണമെന്ന് നിര്‍ദേശം

ഹൈദരാബാദ്: മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള വിസിയുടെയും എബിവിപിയുടെയും ശ്രമങ്ങള്‍ മുന്നോട്ട്. കാമ്പസിലേക്കു വരുന്നതും....

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം; 9 മലയാളികള്‍ അടക്കമുള്ളവരുടെ മോചനം ഉടന്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍....

ഭക്ഷണവും വെള്ളവും തടഞ്ഞതെന്തിന്? ഹൈദരാബാദ് സര്‍വകലാശാലയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ വൈസ് ചാന്‍സിലര്‍ക്ക് തെലങ്കാന മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ച വൈസ് ചാന്‍സലര്‍ക്കെതിരേ തെലങ്കാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി.....

രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് അവധിയില്‍ പോയ വി സി ഡോ. അപ്പറാവു തിരിച്ചെത്തി; വിദ്യാര്‍ഥികള്‍ക്കു പ്രതിഷേധം; എച്ച്‌സിയുവില്‍ സംഘര്‍ഷാവസ്ഥ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അവധിയില്‍ പോയ വൈസ് ചാന്‍സിലര്‍ ഡോ.....

രോഹിത് വെമുല ദളിതനല്ലെന്ന് തെലങ്കാന പൊലീസ്; തെളിവുകളുണ്ടായിട്ടും സത്യം മറച്ചുവച്ച് എച്ച്‌സിയു അധികൃതരെ രക്ഷിക്കാനുള്ള നീക്കം

ഹൈദരാബാദ്: ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനായിരുന്നില്ലെന്നു തെലങ്കാന പൊലീസിന്റെ റിപ്പോര്‍ട്ട്. രോഹിത് ദളിത്....

രോഹിത് വെമുലയുടെ ആത്മഹത്യ; മുഴുവന്‍ സര്‍വകലാശാലകളിലും ഇന്നു ക്ലാസ് ബഹിഷ്‌കരണം; സ്മൃതി ഇറാനിയുടെ ഓഫീസിലേക്കു മാര്‍ച്ച്

ദില്ലി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള പൊലീസ് ശ്രമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ....

രോഹിത് വെമുല ദളിതനല്ലെന്ന ആന്ധ്ര പൊലീസ് റിപ്പോര്‍ട്ട് ആസൂത്രിതം; രോഹിത് പട്ടിക വിഭാഗമായ മാല സമുദായക്കാരന്‍; തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികാരികളുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട്....

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ഹൈദരാബാദ് നീറുമ്പോള്‍ തെലങ്കാന മുഖ്യമന്ത്രി ഷോപ്പിംഗിന് പോയി; അത്മഹത്യയെക്കുറിച്ചു പ്രതികരിക്കാതെ വസ്ത്രം വാങ്ങി

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയതു രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി അതേക്കുറിച്ച്....