rooster

വീട്ടിലെ പൂവന്‍കോഴി ചത്തു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം|Social Media

തങ്ങളുടെ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലികൊടുത്ത (Rooster)പൂവന്‍കോഴിയുടെ വിയോഗത്തില്‍ വിഷമം സഹിക്കാനാവാതെ വീട്ടുകാര്‍. പൂവന്‍കോഴിയുടെ വിയോഗം വലിയ ശൂന്യതയാണ്....