റോഡുകൾ കുഴിക്കുന്നവര്‍ തന്നെ അടക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്
ജലസേചന വകുപ്പ് പൊളിയ്ക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാതെ കിടക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് അടിയന്തിരമായി നന്നാക്കണം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. ...