പോക്‌സോ കേസ്: നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
പോക്‌സോ കേസില്‍ ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. റോയിയുമായി പോലീസ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. പ്രതിയെ നാളെ കോടതിയില്‍ ...