നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമര്‍പ്പിക്കും
കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമര്‍പ്പിക്കും. ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനും അഞ്ജലി റിമാ ദേവിനുമെതിരെയാണ് കുറ്റപത്രം. ...