സ്വയം ട്രോളി എ എ അസീസ്; ആര് എസ് പി വോട്ടില്ലാത്ത പാര്ട്ടിയെന്ന് പരിഹാസം
ജെബി മേത്തറിനെതിരെയുള്ള വിവാദ പ്രസ്താവനയ്ക്ക് ശേഷം സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആര് എസ് പി നേതാവ് എ എ അസീസ്. ആര് എസ് പി വോട്ടില്ലാത്ത പാര്ട്ടിയെന്നാണ് ...
ജെബി മേത്തറിനെതിരെയുള്ള വിവാദ പ്രസ്താവനയ്ക്ക് ശേഷം സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആര് എസ് പി നേതാവ് എ എ അസീസ്. ആര് എസ് പി വോട്ടില്ലാത്ത പാര്ട്ടിയെന്നാണ് ...
കൊല്ലത്ത് ആർ.എസ്.പിയിൽ കൂട്ടരാജി. സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പടെ 200 ഓളം പേർ പാർട്ടി വിട്ടു. പാർട്ടി വിട്ട ആർ.എസ്.പി നേതാക്കളെ സിപിഐ എം കൊല്ലം ജില്ലാ ...
യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ താഴേത്തട്ടിൽ പ്രവർത്തകരെ കിട്ടില്ലെന്നും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആർഎസ്പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്. ജില്ലകളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ടാണ് സെക്രട്ടറിമാർ ...
ആർ എസ് പിയ്ക്ക് യു ഡി എഫ് വിടേണ്ട സാഹചര്യമില്ലെന്ന് നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുമെന്നും മുന്നണി വിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും നേതാക്കൾ ...
തെരഞ്ഞെടുപ്പിലെ പരാജയ വിഷയങ്ങള് ചര്ച്ച ചെയ്യാതെ യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യു.ഡി.എഫ് യോഗത്തില് പങ്കെടുക്കേണ്ട എന്ന നിലപാട് ആര്.എസ്.പിയില് ...
കോണ്ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനവുമായി ആര് എസ് പി നേതാവ് ഷിബു ബേബി ജോണ് രംഗത്ത്. ഡിസിസി അധ്യക്ഷന്മാരെ ചൊല്ലി കോണ്ഗ്രസില് പ്രതിഷേധം കനയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ...
കനത്ത തോല്വിക്ക് പിന്നാലെ മുന്നണി മാറ്റം എന്ന ആവശ്യം ആര്എസ്പിയില് ശക്തിപ്പെടുന്നു. ആർ എസ് പി യെ പറ്റിയുള്ള കോടിയേരിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ഷിബു ...
രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള് മുന്നണി മാറ്റത്തെ കുറിച്ച് ചര്ച്ച നടത്തുമെന്ന് ആര്.എസ്.പി നേതാവ് ഷിബുബേബി ജോണ്. തെരഞ്ഞെടുപ്പില് പരാജയപ്പെട്ടതു കൊണ്ട് മുന്നണി മാറുന്നത് ശരിയല്ല. കഴിഞ്ഞ തദ്ദേശ, ...
ആർഎസ്പിയെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ. ഷിബു ബേബി ജോണുമായി നേരിൽ സംസാരിച്ചുവെന്നും കുഞ്ഞുമോൻ പറഞ്ഞു. അസീസിൻ്റെയും ഷിബുവിൻ്റെയും നേതൃത്വത്തിലുള്ള പാർട്ടിയാണ് ആർ എസ് പി. ...
ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ് പാര്ട്ടിയില് നിന്ന് അവധിയെടുത്തു.ആറ് മാസത്തേക്കാണ് അവധി.വ്യക്തിപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് അവധിയെന്നാണ് ഷിബു ബേബി ജോണ് പറയുന്നത്. അതേസമയം പാര്ട്ടി നേതൃത്വത്തോടുള്ള ...
തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള് മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്.എസ്.പി.സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ആര്.എസ്.പിക്ക് ഏറ്റ തോല്വി ...
കോണ്ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്ന് തുറന്നടിച്ച് ആര്. എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. കോണ്ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്നും കയ്പമംഗലത്തിനു പകരം മറ്റൊരു സീറ്റെന്ന ഉറപ്പ് ...
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് സി പി എം ആക്ടിംഗ് സെക്രടറി എ വിജയരാഘവൻ . അംഗീകാരത്തിൻ്റെ അളവ് കോൽ പാർലമെൻററി ...
ആർഎസ്പി സംസ്ഥാനസെക്രട്ടറി എ എ അസീസിനെ രണ്ട് നേതാക്കൾ മൂലക്കിരുത്തിയെന്ന് കോവൂർകുഞ്ഞുമോൻ എംഎൽഎ. എ എ അസീസ് യുഡിഎഫ് വിട്ട് പുറത്തുവരാൻ തയ്യാറാകണമെന്നും കോവുർ കുഞ്ഞുമോൻ എംഎൽഎ ...
കോണ്ഗ്രസിലും യു.ഡി.എഫിലും ഘടനാപരമായ മാറ്റങ്ങള് ആവശ്യമാണെന്ന് ആര്.എസ്.പി സംസ്ഥാന നേതൃത്വം. പരാജയത്തെ ഗൗരവത്തോടെ യു.ഡി.എഫ് നേതൃത്വം കാണണം. കോണ്ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവര്ത്തന ശൈലിയില് മാറ്റം വരുത്തണമെന്നും ആര്.എസ്.പി ...
പാർലമെന്ററി മോഹത്തിൽ യുഡിഎഫിലേക്ക് ചേക്കേറിയ ആർഎസ്പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. കൊല്ലം കോർപ്പറേഷനിൽ 11 സീറ്റിൽ മത്സരിച്ച ആർഎസ്പി മൂന്ന് സീറ്റിൽ ഒതുങി. പട്ടത്താനം ഉൾപ്പടെ ...
യുഡിഎഫിന്റെ വർഗ്ഗീയ നിലപാടുകളിൽ അവരുടെ പിന്ഗാമികളായി ആർ.എസ്.പി അധപതിച്ചുവെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ.ഇടതുപാർട്ടി എന്നവകാശപ്പെടുന്ന ആർ.എസ്.പി അധികാരത്തിനു വേണ്ടി അന്തസ്സും തത്വശാസ്ത്രങളും കോൺഗ്രസിനു മുമ്പിൽ അടിയറവെച്ചു. യുഡിഎഫ് കൺവീനർ ...
വെൽഫയർ പാർട്ടിയുമായി ധാരണ വേണ്ടെന്ന് ആർ.എസ്.പി. യുഡിഎഫിന് പുറത്ത് നിന്ന് ആരുമായും ധാരണ വേണ്ടെന്ന് ആർ.എസ്.പി. യുഡിഎഫ് ഉന്നതാധികാര സമിതിയുടെ തീരുമാനത്തിനു വിരുദ്ധമായി എം.എം.ഹസ്സൻ നിലപാട് എടുക്കുമെന്ന് ...
ആർ എസ്.പി യിൽ വിഭാഗീയത രൂക്ഷം ഐക്യമഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ മീനാകുമാരി പാർട്ടിയിൽ നിന്നും രാജിവെച്ചു. ഷിബുബേബിജോൺ വിഭാഗം ആർ.എസ്.പിയെ ഹൈജാക്കു ...
ദില്ലി: ശബരിമല വിഷയത്തില് ആര്എസ്പിക്കുള്ളില് ഭിന്നത. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ദേശീയ ജനറല് സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു. ദില്ലിയില് നടന്ന ആര്എസ്പി കേന്ദ്രകമ്മിറ്റിയോഗത്തിന് ...
ആർഎസ്പിയുടെ ഇരട്ട മുഖമാണ് പുറത്തുവന്നത്.
തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങാത്തവര് ആരാണെന്ന് ഷിബു ബേബി ജോണ് പറഞ്ഞു.
കേരളത്തില് പല ജില്ലയില് ആശുപത്രികളില് ജോലി നോക്കുന്ന നഴ്സുമരാണ് തട്ടിപ്പിനിരയായത്.കുളത്തുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
ആർഎസ്പിയിലെ നേതാക്കന്മാരുടെ പാർലമെന്റേറിയൻ, അധികാരോപണമോഹമാണ് ആർഎസ് പിയെ തകർത്തത്
നിലവില് കൊല്ലം എം പി കൂടിയായ ഇദ്ദേഹം തന്നെ ഇത്തവണയും മല്സരിക്കുമെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് വ്യക്തമാക്കിയത്
ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്സഭാ തെരഞ്ഞെടുപ്പില് ഇടത്മുന്നണിക്ക് ഉണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി
കോൺഗ്രസ് സംസ്കാരത്തിന്റെ ലക്ഷണമാണിപ്പോൾ ആർ.എസ്.പികെന്ന വിമർശനവും ഉയർന്നു.യുഡിഎഫിൽ എത്തിയ ശേഷം പാർട്ടിക്ക് അംഗബലം കുറയുകയാണ് ചെയ്തതെന്നും പ്രതിനിധികൾ ഉന്നയിച്ചു
എന് കെ പ്രേമചന്ദ്രന് എം പിയുടെ നേതൃത്വത്തില് നടന്ന ഏക ദിന ഉപവാസ പന്തലില് നിന്നാണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഇറങ്ങിപ്പോയത്
സംസ്ഥാന കമ്മിറ്റിയംഗം സലിം പി ചാക്കോ രാജിവെച്ചു
കൊച്ചി: നടന് സിദ്ദിഖിനെ കോണ്ഗ്രസ് മോഹിപ്പിച്ചു പറ്റിച്ചു. അരൂരില് സിദ്ദിഖിനെ സ്ഥാനാര്ഥിയാക്കാന് കോണ്ഗ്രസും യുഡിഎഫും ചര്ച്ചകള് നടത്തിയിരുന്നെങ്കിലും സീറ്റ് ആര്എസ്പിക്കു നല്കാന് അന്തിമധാരണയായതായി റിപ്പോര്ട്ട്. ആറ്റിങ്ങല് സീറ്റും ...
അരൂര് സീറ്റ് ആര്എസ്പിക്ക് നല്കാന് കോണ്ഗ്രസ് തീരുമാനം
മറ്റ് സ്ഥാനാര്ത്ഥികളുടെ കാര്യം യുഡിഎഫില് തീരുമാനം ആകുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും
വിട്ടുപോയ ഘടകകക്ഷികള് മത്സരിച്ച ഒന്പത് സീറ്റുകളില് ഉഭയകക്ഷി ചര്ച്ചയുടെ അടിസ്ഥാനത്തില് യുഡിഎഫ് തീരുമാനമെടുക്കും
കൊല്ലം: തെക്കന് കേരളത്തില് കൂടുതല് സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിംലീഗ്. തെക്കന് കേരളത്തില് രണ്ടു സീറ്റ് വേണമെന്ന് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. ജില്ലയിലെ സിറ്റിംഗ് ...
ഇടതുപക്ഷത്തോട് ചേര്ന്നു പ്രവര്ത്തിക്കുമെന്ന് ആവര്ത്തിച്ചു കുഞ്ഞുമോന്
ആര്എസ്പിയില് നിന്ന് വരുന്നവര്ക്ക് എല്ലാ പിന്തുണയും സിപിഐഎം നല്കുമെന്നും പിണറായി
കൊല്ലം: ആര്എസ്പിയുടെ യുവജന സംഘടനയായ ആര്വൈഎഫിന്റെ സംസ്ഥാന സമിതി അംഗം എല് സുഗതന് ആര്എസ്പി വിട്ടു. സിപിഐഎമ്മില് ചേര്ന്നു പ്രവര്ത്തിക്കാനാണ് സുഗതന് ആര്എസ്പി വിട്ടത്. ആര്എസ്പി നേതാവ് പ്രൊഫ. ...
തിരുവനന്തപുരം: ആര്എസ്പി നേതാവ് പ്രൊഫ. വി പി രാമകൃഷ്ണപിള്ളയുടെ മകള് ജയന്തി സിപിഐഎമ്മിലേക്ക്. ആര്എസ്പിയുടെ വനിതാ സംഘടനയായ ഐക്യ മഹിളാസംഘത്തിന്റെ സംസ്ഥാന സെക്രട്ടറി ജയന്തിയാണ് ആര്എസ്പി വിട്ടു ...
വകുപ്പിന്റെ ഉപമന്ത്രിയായി ഇരിക്കുന്നതില് താല്പര്യമില്ലന്ന് ഷിബു
കൊല്ലത്തെ ആര്എസ്പി പ്രവര്ത്തകര് പാര്ട്ടി വിട്ട് സിപിഐഎമ്മിലേക്ക്.
അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില് പ്രത്യേക പ്ലീനം ചേര്ന്ന് പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.
ദില്ലി: ആര്എസ്പി ദേശീയ സമ്മേളനത്തില് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില് ഇന്നും ചര്ച്ച തുടരും. കോണ്ഗ്രസും ബിജെപിയുമായി സമദൂരമെന്ന ദേശീയ നയം പുനഃപരിശോധിക്കണമെന്ന പ്രമേയത്തിലെ നിര്ദ്ദേശത്തെ ആദ്യദിന ചര്ച്ചയില് ...
ആര്എസ്പി ദേശീയ സമ്മേളനം ഇന്ന് ദില്ലിയില് തുടങ്ങും. ദേശീയനയത്തിനു വിപരീതമായി കേരളത്തില് കോണ്ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്ന്നുണ്ടായ സംഘടനാ പ്രതിസന്ധി സമ്മേളനത്തില് മുഖ്യചര്ച്ചാ വിഷയമാകും.
ആര്എസ്പി ദേശീയ സമ്മേളനം നാളെ ദില്ലിയില് തുടങ്ങും. ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റിയും സെക്രട്ടറിയേറ്റും സമ്മേളനത്തില് അവതരിപ്പിക്കേണ്ട റിപ്പോര്ട്ടിന് അന്തിമ രൂപം നല്കും.
പത്തിലധികം സംസ്ഥാന കമ്മിറ്റി അംഗങ്ങള് പങ്കെടുക്കില്ലെന്നാണ് വിവരങ്ങള്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആര്എസ്പിയില് ഭിന്നത ഉടലെടുക്കുന്നു. ബാര് കോഴക്കേസ് സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാണിക്കെതിരെ തുറന്നടിച്ച് എഎ അസീസ് രംഗത്തെത്തി.
എൽഡിഎഫിലെ ബാലൻ ഉൾപ്പടെ അഞ്ച് സ്ഥാനാർത്ഥികളും ഈ വാർഡിൽ നിന്ന് ജനവിധി തേടുന്നുണ്ട്.
ആര്എസ്പിയെയും ലീഗിനെയും അനുനയിപ്പിക്കാനാകാതെ കോണ്ഗ്രസ് നേതൃത്വം
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE