RSP

പൊതുമരാമത്ത് വകുപ്പ് പിടിക്കാൻ ജോസഫ് വിഭാഗം? തലവേദന ഒഴിയാതെ യുഡിഎഫ്

തർക്കമൊഴിയാതെ യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ . വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ സ്ഥാനമുറപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര്....

മന്ത്രിസഭ രൂപീകരണത്തിലും കസേരകളി; നറുക്ക് വീഴുന്നത് ആർക്കൊക്കെ ?

നീണ്ട പതിനൊന്ന് ദിവസത്തെ കസേരകളിയ്ക്കും അവകാശവാദങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസത്തോടെ മുഖ്യമന്ത്രിക്കസേര സ്ഥാനം വി ഡി സതീശൻ ഉറപ്പിച്ചത് അനിശ്ചിതത്വത്തിന്....

‘ആർഎസ്പി കാല് വാരും എന്നറിയാമായിരുന്നു, അവരുടെ നേതാക്കളെ നിരീക്ഷിക്കാൻ സ്പൈയെ വെച്ചു’; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ഗീതാകൃഷ്ണൻ

തെരഞ്ഞെടുപ്പിൽ കാലു വാരൽ മുന്നിൽ കണ്ട് ആർഎസ്പി നേതാക്കളെ നിരീക്ഷിക്കാൻ സ്‌പൈയെ നിയോഗിച്ചെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണൻ. മാധ്യമങ്ങളോട്....

ആർ.എസ്.പി.യിൽ കലഹം രൂക്ഷമാകുന്നു: പ്രേമചന്ദ്രനും കുടുംബത്തിനും എതിരെ വിമർശനം

ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയിൽ എൻ.കെ. പ്രേമചന്ദ്രനും കുടുംബത്തിനും എതിരെ രൂക്ഷ വിമർശനം. പാർട്ടിയുടെ ഇരവിപുരം സ്ഥാനാർത്ഥി വിഷ്ണു മോഹനു വേണ്ടി....

ഇരവിപുരത്ത് ആർ.എസ്.പി.യെ വെല്ലുവിളിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് ഡിസിസി; കാരണം കാണിക്കൽ നോട്ടീസ് നൽകി

ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ആർ.എസ്.പിയെ വെല്ലുവിളിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങി ഡിസിസി. ഇരവിപുരത്തെ മൂന്ന് കോൺഗ്രസ് ബ്ലോക്ക്....

എൻ നൗഷാദിനെതിരെ എൻകെ പ്രേമചന്ദ്രൻ പക്ഷം, ബിജു ലക്ഷ്മികാന്തനു നേരെ കയ്യേറ്റ ശ്രമം; ഇരവിപുരത്ത് ആർഎസ്പിയിൽ തമ്മിലടി

ക‍ഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് പിന്നാലെ ഇരവിപുരത്ത് ആർഎസ്പിയിൽ വീണ്ടും സംഘർഷം. ആർ എസ് പി ഇരവിപുരം മണ്ഡലം....

ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം; ആർ എസ് പി മണ്ഡലം സെക്രട്ടറി എൻ നൗഷാദ് രാജിവെച്ചു

കൊല്ലം ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ ആർ എസ് പി യിൽ ഭിന്നത. ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ആർ എസ്....

ആർഎസ്പിയിൽ ഭിന്നത; ഇരവിപുരത്ത് പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ

ആർഎസ്പിയിൽ ഭിന്നത രൂക്ഷം. കൊല്ലത്ത് ഇരവിപുരം മണ്ഡലത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ. പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺ. സെക്രട്ടറിയേറ്റ് യോഗത്തിൽ....

യുഡിഎഫിൽ നിന്ന് ആർ എസ് പി ‘പുറത്ത്’; കൊല്ലത്തെ പുതുയുഗ യാത്രാ പോസ്റ്ററിൽ ആർ എസ് പി നേതാക്കളുടെ ചിത്രമില്ല

ഓരോ മണ്ഡലത്തിൽ കാലുകുത്തുമ്പോഴും കോലാഹലം ഉണ്ടാക്കി വാർത്തയിൽ ഇടംപിടിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗ യാത്രയിൽ വീണ്ടും വിവാദം.....

ഇരവിപുരത്ത് ആര്? ആര്‍ എസ് പി സ്ഥാനാര്‍ത്ഥി തര്‍ക്കത്തിൽ അന്തിമ തീരുമാനം നാളെ സംസ്ഥാന നേതൃയോഗത്തിൽ

ആര്‍ എസ്പി യിലെ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിതര്‍ക്കത്തില്‍ അന്തിമ തീരുമാനം നാളെ കൊല്ലത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഉണ്ടാകും. ഇരവിപുരത്തെ....

മകന് സീറ്റ് നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ, പറ്റില്ലെന്ന് നേതൃത്വം; ഇരവിപുരത്ത് സീറ്റിനായി ആർഎസ്പി നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്

മകന് സീറ്റ് നൽകണമെന്ന എൻ കെ പ്രേമചന്ദ്രന്‍റെ ആവശ്യം തള്ളി ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇരവിപുരത്ത് ഒരോ....

‘ലീഗിന് ദുരാഗ്രഹം’: ഇരവിപുരത്ത് ലീഗിനെതിരെ ആർ എസ് പി നേതാവ് എ എ അസീസ്

ലീ​ഗിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ആർഎസ്പി. ഇരവിപുരം മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആർഎസ്പി പരസ്യമായി അതൃപ്തിയും എതിർപ്പും....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം; നിലപാട് പറയാത്ത മുസ്ലിം ലീഗിന്‍റെയും ആര്‍എസ്പിയുടെയും ഇരട്ടത്താപ്പ് പുറത്ത്, വാർത്ത പുറത്തുവന്നത് കൈരളി ന്യൂസ് ഇടപെടലിലൂടെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ രാംനാഥ്‌ കോവിന്ദ് കമ്മിറ്റിക്കു മുമ്പില്‍ നിലപാട് പറയാത്ത മുസ്ലിം ലീഗിന്‍റെയും ആര്‍എസ്പിയുടെയും ഇരട്ടത്താപ്പ്....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എതിർക്കാതെ മുസ്ലിം ലീഗും ആർ എസ് പിയും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ അഭിപ്രായമില്ലാതെ മുസ്ലിം ലീഗും ആർ എസ് പിയും. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക്....

കൊല്ലത്തെ ആർ എസ് പി ഓഫീസ് വളപ്പിൽ മൃതദേഹം സംസ്ക്കരിക്കണമെന്ന വിപി രാമകൃഷ്ണപിള്ളയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുത്തില്ല; എൻ കെ പ്രേമചന്ദ്രനെതിരെ വി പി രാമകൃഷ്ണപിള്ളയുടെ മകൾ

മരണശേഷം മൃതദേഹം കൊല്ലത്തെ ആർ എസ് പി ഓഫീസ് വളപ്പിൽ സംസ്ക്കരിക്കണമെന്ന വിപി രാമകൃഷ്ണപിള്ളയുടെ അവസാന ആഗ്രഹം എൻകെ പ്രേമചന്ദ്രൻ....

ബിജെപി സംഘപരിവാര്‍ സംഘടനയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി; പ്രസ്താവന മോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ബി ജെ പി സംഘപരിവാര്‍ സംഘടനയല്ലെന്ന വാദവുമായി ആര്‍ എസ് പി നേതാവും ലോക്‌സഭാംഗവുമായ....

‘എൻ കെ പ്രേമചന്ദ്രന്റെ നിലപാട് യുഡിഎഫ് താല്പര്യങ്ങൾക്ക് വിരുദ്ധം’: ആര്‍ ചന്ദ്രശേഖരന്‍

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍റെ നിലപാട് യു ഡി എഫിന്‍റെ താല്പര്യങ്ങള്‍ക്കെതിരാണെന്ന്....

Manoj Bhattacharya: ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും മനോജ് ഭട്ടാചാര്യ

ആര്‍എസ്പി(RSP) ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും മനോജ് ഭട്ടാചാര്യ(Manoj Bhattacharya). ആര്‍എസ്പിയുടെ 22-ാമത് ദേശീയ സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍....

ടി ജെ ചന്ദ്രചൂഡന്റെ നിര്യാണം;മുഖ്യമന്ത്രി അനുശോചിച്ചു|Pinarayi Vijayan

ആര്‍ എസ്.പി. മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇടതുപക്ഷ....

ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

ആര്‍എസ്പി നേതാവ് പ്രഫ. ടി.ജെ. ചന്ദ്രചൂഡന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍എസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായിരുന്നു.....

RSP: ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ് തുടരും

ആര്‍.എസ്.പി(RSP) സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ്(A A Asees) തുടരും. ദേശീയസമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനമൊഴിയാമെന്ന ധാരണയിലാണ് എ.എ അസീസ്....

Page 1 of 41 2 3 4