ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്മുന്നണിക്ക് ഉണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി....
RSP
കോൺഗ്രസ് സംസ്കാരത്തിന്റെ ലക്ഷണമാണിപ്പോൾ ആർ.എസ്.പികെന്ന വിമർശനവും ഉയർന്നു.യുഡിഎഫിൽ എത്തിയ ശേഷം പാർട്ടിക്ക് അംഗബലം കുറയുകയാണ് ചെയ്തതെന്നും പ്രതിനിധികൾ ഉന്നയിച്ചു....
എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ നേതൃത്വത്തില്‍ നടന്ന ഏക ദിന ഉപവാസ പന്തലില്‍ നിന്നാണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ....
സംസ്ഥാന കമ്മിറ്റിയംഗം സലിം പി ചാക്കോ രാജിവെച്ചു....
കൊച്ചി: നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് മോഹിപ്പിച്ചു പറ്റിച്ചു. അരൂരില്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് ആര്‍എസ്പിക്കു....
അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം....
മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യം യുഡിഎഫില്‍ തീരുമാനം ആകുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും....
വിട്ടുപോയ ഘടകകക്ഷികള്‍ മത്സരിച്ച ഒന്‍പത് സീറ്റുകളില്‍ ഉഭയകക്ഷി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് തീരുമാനമെടുക്കും....
കൊല്ലം: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിംലീഗ്. തെക്കന്‍ കേരളത്തില്‍ രണ്ടു സീറ്റ് വേണമെന്ന് ലീഗ് കൊല്ലം....
ഇടതുപക്ഷത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ചു കുഞ്ഞുമോന് ....
ആര്‍എസ്പിയില്‍ നിന്ന് വരുന്നവര്‍ക്ക് എല്ലാ പിന്തുണയും സിപിഐഎം നല്‍കുമെന്നും പിണറായി....
കൊല്ലം: ആര്‍എസ്പിയുടെ യുവജന സംഘടനയായ ആര്‍വൈഎഫിന്റെ സംസ്ഥാന സമിതി അംഗം എല്‍ സുഗതന്‍ ആര്‍എസ്പി വിട്ടു. സിപിഐഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ്....
തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രൊഫ. വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തി സിപിഐഎമ്മിലേക്ക്. ആര്‍എസ്പിയുടെ വനിതാ സംഘടനയായ ഐക്യ മഹിളാസംഘത്തിന്റെ....
വകുപ്പിന്റെ ഉപമന്ത്രിയായി ഇരിക്കുന്നതില്‍ താല്പര്യമില്ലന്ന് ഷിബു ....
കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്. ....
അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക പ്ലീനം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ....
ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. കോണ്‍ഗ്രസും ബിജെപിയുമായി സമദൂരമെന്ന ദേശീയ നയം....
ആര്‍എസ്പി ദേശീയ സമ്മേളനം ഇന്ന് ദില്ലിയില്‍ തുടങ്ങും. ദേശീയനയത്തിനു വിപരീതമായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘടനാ പ്രതിസന്ധി സമ്മേളനത്തില്‍....
ആര്‍എസ്പി ദേശീയ സമ്മേളനം നാളെ ദില്ലിയില്‍ തുടങ്ങും. ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റിയും സെക്രട്ടറിയേറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് അന്തിമ രൂപം....
പത്തിലധികം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നാണ് വിവരങ്ങള്‍....
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത ഉടലെടുക്കുന്നു. ബാര്‍ കോഴക്കേസ് സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാണിക്കെതിരെ....
എൽഡിഎഫിലെ ബാലൻ ഉൾപ്പടെ അഞ്ച് സ്ഥാനാർത്ഥികളും ഈ വാർഡിൽ നിന്ന് ജനവിധി തേടുന്നുണ്ട്.....
ആര്‍എസ്പിയെയും ലീഗിനെയും അനുനയിപ്പിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം ....


