rss

ബേപ്പൂരിൽ പി.വി അൻവർ – ആർ എസ് എസ് ഡീൽ; 5000 ലധികം ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി യുഡിഎഫിന്....

‘നരേന്ദ്രമോദി ഭരണത്തിൽ ഓച്ഛാനിച്ചു നിൽക്കാത്ത പല സംസ്ഥാനങ്ങളും ഇവിടെയുണ്ട്, തമിഴ്നാടും കേരളവും അതിന് ഉദാഹരണം’; എം എ ബേബി

കടുത്ത വേനലിനെ മറികടന്നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പോരാട്ടം ചൂടേറുന്നത്. ജനം പോളിംഗ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ്....

‘തെക്കൻ സംസ്ഥാനങ്ങളെ ആർഎസ്എസ് ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു, ആജ്ഞകൾ അനുസരിക്കുന്നവരല്ല ഞങ്ങൾ സ്വാതന്ത്ര്യ ബോധമുള്ള പൗരന്മാർ’: എം എ ബേബി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ തെക്കൻ സംസ്ഥാനങ്ങളെയും ആർ എസ് എസ് ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി....

പാർലമെൻ്റിനെ കുതന്ത്രങ്ങൾക്കുള്ള സ്ഥലമായി മാറ്റാനാണ് ആർഎസ്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് എംഎ ബേബി

പാർലമെൻ്റിനെ സ്വന്തം കുതന്ത്രങ്ങൾ കയറ്റാനുള്ള സ്ഥലമായി മാറ്റാനാണ് ആർഎസ്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി.വനിത....

ആ‌‍‌ർഎസ്എസ് വാർഷിക പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചു; ദില്ലി ബി ആർ അംബേദ്കർ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം

ദില്ലി ബി ആർ അംബേദ്കർ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം. കോളേജിൻ്റെ പുറത്ത് നിന്ന് വന്ന ആർഎസ്എസ് പ്രവർത്തകരാണ് എസ്എഫ്ഐ....

എഫ്‌സിആർഎ വിഷയത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു

എഫ്‌സിആർഎ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു. എഫ്‌സിആർഎ നിയമത്തിൽ....

ലക്ഷ്യം നൂറ് സീറ്റുകൾ ! ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ സെഞ്ചുറി അടിക്കുമെന്ന് എം എ ബേബി

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണി വൻ വിജയം നേടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ....

‘കോണ്‍ഗ്രസിന് ആർഎസ്എസുമായി ബന്ധം, കളവാണ് വി ഡി സതീശൻ്റെ മുഖമുദ്ര’; എം വി ഗോവിന്ദൻ മാസ്റ്റർ

കോണ്‍ഗ്രസിന് ആർഎസ്എസുമായി ബന്ധമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കള്ളം പറയുന്നതാണ് വി ഡി സതീശൻ്റെ മുഖമുദ്രയെന്ന് അദ്ദേഹം മാധ്യമങ്ങളോട്....

‘വി ഡി സതീശൻ ആര്‍എസ്എസിൻ്റെ ഉറ്റ ചങ്ങാതി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാപ്പ് പറയണം’; എം സ്വരാജ്

വി ഡി സതീശൻ ആര്‍എസ്എസിൻ്റെ ഉറ്റ ചങ്ങാതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്രിയേറ്റ് അംഗം എം സ്വരാജ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രതിപക്ഷ....

‘ആർഎസ്എസ് ശാഖകൾക്ക് ഒരു കാലത്ത് മുണ്ടും  മടക്കി കുത്തി കാവൽ നിന്ന പ്രസ്ഥാനമാണ് കോൺഗ്രസ്’; മുഖ്യമന്ത്രി

ആർ എസ് എസ് ശാഖകൾക്ക് ഒരു കാലത്ത് മുണ്ടും  മടക്കി കുത്തി കാവൽ നിന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി....

ഡീൽ ആരോപണം: എന്ത് നുണയും പറയാമെന്ന അവസ്ഥ, ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും’; മുഖ്യമന്ത്രി

കോണ്‍ഗ്രസ് ഉന്നയിച്ച സിപിഐഎം -ബിജെപി ഡീൽ ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുമെന്ന്....

ക്രോസ് വോട്ടിങും രാഷ്ട്രീയ കള്ളക്കളികളും: ബിജെപിക്ക് വിജയവഴി തുറക്കാൻ കോൺ​ഗ്രസിന്റെ ഒത്താശ; വിമർശിച്ച് മുഖ്യമന്ത്രി

കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ബി ടീമാണ്, രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ ഈ വസ്തുത വീണ്ടും ശരിവെക്കുന്നവയാണെന്നും മുഖ്യമന്ത്രി പിണറായി....

ഇരിട്ടി യാക്കൂബ് വധക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

സിപിഐഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി – ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച്....

BJP കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്‍റിന്‍റെ മകന് RSS പ്രവർത്തകരുടെ മർദ്ദനം; കേസ് ഒത്തുതീർപ്പാക്കാൻ RSS നേതൃത്വം; രാജി ഭീഷണി ഉയർത്തി ജില്ലാ പ്രസിഡന്‍റ്

ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന് ആർ എസ് എസ് പ്രവർത്തകരുടെ ക്രൂരമർദ്ദനം. ശാസ്താംകോട്ട കുമരംചിറ....

പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ RSS എന്ന് ആരോപണം

കോ‍ഴിക്കോട് പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു. 49കാരനായ ദിനേശനാണ് വെട്ടേറ്റത്. പേരാമ്പ്ര മുതുവണ്ണാച്ച പ്രദേശത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നംഗ....

‘ജമാഅത്തെ ഇസ്‌ലാമിയുടെ വർഗീയ ആശയങ്ങൾ ലീഗിലും കടന്നുകൂടിയിട്ടുണ്ട്’; കെഎം ഷാജിയുടെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ അവർ രൂപപ്പെടുത്തിയ ആശയ പശ്ചാത്തലമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്‌ലാമിയുടെ വർഗീയ നിലപാടുകളോട് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ആർഎസ്എസിനോടും സംഘപരിവാറിനോടും ഉള്ള അതേ നിലപാട് തന്നെയാണ് ഇവർക്കെതിരെയും....

‘ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും കൊടും വിഷം’: എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും കൊടും വിഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിൽ വർഗീയതയുടെ....

‘കേരളം മതനിരപേക്ഷതയുടെ വിളനിലം, ആർഎസ്എസിനോടും ബിജെപിയോടും മമത പുലർത്തുന്ന സംസ്ഥാനമല്ല’: മുഖ്യമന്ത്രി

ആർഎസ്എസിനോടും ബിജെപിയോടും മമത പുലർത്തുന്ന സംസ്ഥാനമല്ല കേരളമെന്നും മതനിരപേക്ഷതയുടെ വിളനിലമായി കേരളം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന മുന്നേറ്റ....

‘ആരോഗ്യരംഗത്തും ആർഎസ്എസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു’; ഇതിനെതിരെ പ്രതിരോധം അനിവാര്യമെന്ന് എം എ ബേബി

ആരോഗ്യ രംഗത്തെ മുതലെടുപ്പിനായുള്ള ആർ എസ് എസ് ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി....

‘ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്’: മന്ത്രി സജി ചെറിയാൻ

ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ലെന്ന്....

അല്ലയോ പ്രതിപക്ഷനേതാവേ, ഇതിന്‍റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ? പറവൂരിൽ RSS വോട്ട് വാങ്ങി ജയിച്ച കഥ ഒരിക്കൽകൂടി നാട്ടുകാർ അറിഞ്ഞില്ലേ…

കഴിഞ്ഞ കുറേ കാലമായി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും സംഘിയായി ചിത്രീകരിക്കുന്ന പണി, ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലീം ലീഗുകാരും....

ചാര്‍ജ് മെമ്മോയ്ക്ക് സ്‌റ്റേ; കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി

കേരള സര്‍വകലാശാല വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുൻ രജിസ്ട്രാർ കെ എസ് അനിൽ കുമാറിന് നൽകിയ....

വാളയാറിലെ സംഘപരിവാർ ആ‍ള്‍ക്കൂട്ടക്കൊല: ഒരാള്‍ കൂടി കസ്റ്റഡിയില്‍

വാളയാറില്‍ സംഘപരിവാറുകാര്‍ അതിഥി തൊ‍ഴിലാളി രാം നാരായണനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ....

RSS-നെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷന്റെ നിലപാട് ; എല്ലാ ക്രൈസ്തവസഭകളും ശ്രദ്ധിക്കേണ്ട ഒരു നിലപാടെന്ന് അഡ്വ. കെ അനിൽകുമാർ

രാജ്യമെട്ടാകെ ക്രൈസ്തവർക്കെതിരെ ആക്രമണം തുടർക്കഥയാകുമ്പോൾ ധൈര്യപൂർവ്വമായ നിലപാടുമായി കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് മാത്യൂസ് തൃതീയന്‍....

Page 1 of 621 2 3 4 62