RSS : ക്ഷേത്രത്തിനകത്ത് കയറി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ആർ എസ് എസ് പ്രവര്‍ത്തകര്‍
ക്ഷേത്രം ജീവനക്കാരന് നേരെ ആർ എസ് എസ് ആക്രമണം. ക്ഷേത്രത്തിനകത്ത് കയറി ജീവനക്കാരനെ മർദ്ദിച്ചു. പെരളശ്ശേരി സ്വദേശി വി ഷിബിനെയാണ് മർദ്ദിച്ചത്. ആക്രമണത്തിന്റെ സി സി ടി ...