Rss Attack

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് ഗുണ്ടയെ തിരിച്ചറിഞ്ഞു; ആക്രമണം നടത്തിയത് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍

ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് പ്രവീണ്‍ ബോംബേറ് നടത്തിയത്....

സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പനിച്ചിക്കാട് പരുത്തുംപാറ കവലയില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു....

‘ഒരൊറ്റ മുസ്ലിമും പള്ളികളും ഇവിടെ ഉണ്ടാവില്ല, കൊന്ന് കൊലവിളിക്കും’; വര്‍ഗീയ കലാപത്തിന് സംഘപരിവാര്‍ ആഹ്വാനം #WatchVideo

കഴിഞ്ഞദിവസം ഇവിടെ നിന്ന് നിരവധി ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.....

‘ആംപിളയാനാ പോയി വണ്ടിയെ തൊഡ്‌റാ..’; കെഎസ്ആര്‍ടിസി ബസ് തകര്‍ക്കാനെത്തിയ സംഘപുത്രന്‍മാരോട് പൊലീസ്; കൊല മാസ് വീഡിയോ

സംഘപുത്രന്‍മാരോട് പൊലീസ് ഉദ്യോഗസ്ഥന്‍ കയര്‍ത്ത് സംസാരിക്കുന്ന വീഡിയോയാണിത്.....

”കാലം മുന്നോട്ടാണ് പോകേണ്ടതെന്നുറപ്പുള്ള ഒരു ഭരണാധികാരിയുണ്ട്, ഇവിടെ; ഭരണഘടനയുടെ പിന്‍ബലമുണ്ട്, പിന്നില്‍ ജനങ്ങളുണ്ട്, ഇന്നാട്ടിലെ പെണ്ണുങ്ങളുണ്ട്”

അങ്ങനെ കെ സുരേന്ദ്രനും രാഹുല്‍ ഈശ്വരിനുമടക്കമുള്ളവര്‍ ക്ലീന്‍ഷേവിനേക്കാള്‍ ചേരുക താടിയാണെന്ന് മനസിലായി. അവരെന്താണെന്ന്, സംഘിന്റെ അജണ്ടയെന്തെന്ന് നാട്ടുകാര്‍ക്കും.....

‘കാശ്മീരിലാണെങ്കില്‍ വെടിവയ്ക്കും; കേരളത്തില്‍ ഭക്തന്മാര്‍’; വീണ്ടും ദ ടെലഗ്രാഫ്

സംഘപരിവാര്‍ ഫാസിസത്തിനെതിരെ മറയില്ലാതെ ആക്രമണം തൊടുക്കാറുള്ള ദേശീയ ദിനപത്രമാണ് ദി ടെലഗ്രാഫ്. ....

കോഴിക്കോട് മിഠായിത്തെരുവ് ആക്രമണം; 13 പേര്‍ പോലീസ് പിടിയില്‍

ഇവരെല്ലാം മിഠായിത്തെരുവില്‍ കടകള്‍ തകര്‍ത്ത സംഘത്തിലുള്ളവരാണ്. 16 കടകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യാപാരികള്‍ പറയുന്നു....

സിപിഐ എം നേതാവിനെയും സിഐടിയു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം

കമ്പി വടിക്ക് തലയ്ക്കടിയേറ്റ മോഹനന്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.....

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വനിതാ പോലീസുകാരിക്ക് പരിക്കേറ്റു; ഭര്‍ത്താവിനെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചു

ജില്ലയിലെ മറ്റു ഭാഗങ്ങളിലും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ അക്രമമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്....

വനിതാ മതിലിനിടയിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി സ്ത്രീകളെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; സംഭവം തലശേരിയില്‍

പരുക്കേറ്റ അഞ്ച് പേരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

Page 5 of 15 1 2 3 4 5 6 7 8 15