കെപി ജിജേഷ് വധക്കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിദേശത്ത് നിന്നും പിടിയില്‍
സിപിഐ എം പ്രവര്‍ത്തകന്‍ കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ട ആര്‍എസ്എസ്സുകാരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. യുഎഇയില്‍നിന്ന് ഇന്റര്‍പോള്‍ പിടികൂടിയ ...