ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്‍റെ സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക്; കളിക്കൂട്ടുകാരനെ കാത്ത് വള്ളികുന്നം
വിഷുദിനത്തിന്‍റെ രാത്രിയില്‍ ആര്‍എസ്സുകാര്‍ ഉത്സവപ്പറമ്പില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ മുതശരീരം ഇന്ന് സംസ്കാരിക്കും. 10 മണിയോടുകൂടി മോര്‍ചറിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വിലാപയാത്രയായാണ് ...