Rss Worker | Kairali News | kairalinewsonline.com
Thursday, June 4, 2020
Download Kairali News

Tag: Rss Worker

ഭാര്യയെ തീകൊളുത്തി കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പൊക്കിയത് ആര്‍എസ്എസ് സ്വാധീനമേഖലയില്‍ നിന്ന് സമര്‍ത്ഥമായ നീക്കത്തിലൂടെ

ഭാര്യയെ തീകൊളുത്തി കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പൊക്കിയത് ആര്‍എസ്എസ് സ്വാധീനമേഖലയില്‍ നിന്ന് സമര്‍ത്ഥമായ നീക്കത്തിലൂടെ

കണ്ണൂരില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ ചാലാട് സ്വദേശിയും സജീവ ...

”ഇത് ദില്ലിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്; ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്, നായകനുണ്ട്”

”ഇത് ദില്ലിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്; ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്, നായകനുണ്ട്”

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി മന്ത്രി കെ.ടി ജലീല്‍. മന്ത്രി ജലീലിന്റെ വാക്കുകള്‍:   ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

കൊല്ലത്ത് ആര്‍എസ്എസ് നേതാവിനെ കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്

ആര്‍എസ്എസ് നേതാവ് കടവൂര്‍ ജയന്‍ വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒന്‍പത് പ്രതികളെയും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പ്രതികളെല്ലാം ഒരുലക്ഷം വീതം പിഴയും ...

അമ്മയുടെ നഗ്‌ന ചിത്രം കാട്ടി വിരട്ടി മകളെ പീഡിപ്പിച്ചു

ചെങ്ങന്നൂരില്‍ എഴുപതുകാരിയെ പീഡിപ്പിക്കാന്‍ ആര്‍എസ്എസുകാരന്റെ ശ്രമം

ചെങ്ങന്നൂര്‍: കല്ലിശ്ശേരിയില്‍ എഴുപതുകാരിയെ പീഡിപ്പിക്കാന്‍ ആര്‍എസ്എസുകാരന്റെ ശ്രമം. തിരുവന്‍വണ്ടൂര്‍ കല്ലിശേരി പ്രയാര്‍ മുളയ്ക്കല്‍ വലിയവീട്ടില്‍ വടക്കേതില്‍ രതീഷി(33)നെതിരെയാണ് കേസ്. നവംബര്‍ 24ന് വൈകിട്ടാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന ...

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാരന്‍ പിടിയില്‍

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാരന്‍ പിടിയില്‍

അമ്പലപ്പുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍. പുന്തല മഠത്തിപ്പറമ്പില്‍ കണ്ണനെ(25)യാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പകല്‍ മൂന്നോടെയാണ് ഇയാളുടെ വീട്ടില്‍നിന്ന് അറസ്റ്റ് ...

ശബരിമല പ്രവേശനം; സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി ആര്‍എസ്എസ് നേതാവ്

ശബരിമല പ്രവേശനം; സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി ആര്‍എസ്എസ് നേതാവ്

പത്തനാട് സ്വദേശി ഗിരീഷാണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് നേരെ മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയത്.

ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്തു; എസ്എഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു; ആക്രമണം ഹിന്ദു ദൈവങ്ങളെ അപമാനിക്കുമോടാ എന്നു ചോദിച്ച്
റിയാസ് മൗലവിയെ ആര്‍എസ്എസുകാര്‍ കൊന്നത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍; പ്രതികള്‍ പള്ളിയില്‍ എത്തിയത് മുസ്ലിമിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയെന്ന് കുറ്റപത്രം
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

പൂജാരിയായ ആര്‍എസ്എസ് നേതാവ് 12കാരിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ ക്രൂരമായി; കുട്ടിയെ സ്വാധീനിച്ചത് അവിഹിതബന്ധം കണ്ടുപിടിച്ചതോടെ

കരുനാഗപ്പള്ളി: കുലശേഖരപുരം പുത്തന്‍ചന്തയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. അമ്മ ആദിനാട് തെക്ക് മാമ്പറ്റകിഴക്കതില്‍ ഷൈല (49), കാമുകന്‍ ആര്‍എസ്എസ് ...

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്; നടപടി സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതും ...

Latest Updates

Don't Miss