RSS Workers – Kairali News | Kairali News Live
ചെങ്ങന്നൂരിൽ ശോഭായാത്രക്കിടെ RSS പ്രവർത്തകർ തമ്മിൽതല്ലി; ഒരാൾക്ക് കുത്തേറ്റു

ചെങ്ങന്നൂരിൽ ശോഭായാത്രക്കിടെ RSS പ്രവർത്തകർ തമ്മിൽതല്ലി; ഒരാൾക്ക് കുത്തേറ്റു

ചെങ്ങന്നൂർ ചെറുവള്ളൂരിൽ ശോഭായാത്രക്കിടയിൽ RSS പ്രവർത്തകർ തമ്മിൽ തല്ല് . കത്തി കുത്തേറ്റ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധു കുട്ടൻ പിള്ളയാണ് കുത്തിയതെന്ന് രതീഷ് . ആഘോഷ് ...

കുമ്പള മുരളി വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവും പിഴയും

കുമ്പള മുരളി വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവും പിഴയും

കാസര്‍ഗോഡ്: കുമ്പളയിലെ സിപിഐഎം പ്രവര്‍ത്തകന്‍ പി മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അനന്തപുരം സ്വദേശി ശരത് രാജിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ...

ആര്‍എസ്എസ് ആക്രമണം തുടരുന്നു; പാലക്കാടും പൊന്‍കുന്നത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം; രണ്ടുപേരുടെ നില ഗുരുതരം
കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വരുന്ന ഗോഡ്‌സെ ആരാധകര്‍

കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് നീക്കം; അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്തിന്? ആര്‍എസ്എസ് നേതൃത്വത്തിന്റെ താത്പര്യം മറനീക്കി പുറത്തേക്ക്
ഇതാണ് സംഘികളുടെ രാജ്യസ്‌നേഹം; ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച മലയാളി ജവാനെ തീവ്രവാദിയായി മുദ്ര കുത്താന്‍ ശ്രമം; താടി കണ്ട് ‘നിങ്ങള്‍ മുസ്ലിം അല്ലേ, ബാഗില്‍ ബോംബ് ആണോ?’ എന്ന് ചോദ്യം
ഗോരക്ഷ ക്രൂരത വീണ്ടും; ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; വലതു കണ്ണിന് ഗുരുതര പരിക്ക്
ആര്‍എസ്എസുകാര്‍ ചവിട്ടിക്കൊന്ന അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ വിജയം; ആര്‍എസ്എസ് ഗുണ്ടകള്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

ബിജെപി സംസ്ഥാന നേതാവിന്റെ കാലു തല്ലിയൊടിച്ചത് ആര്‍എസ്എസ് തൃക്കാക്കര മുഖ്യ കാര്യവാഹക്; ആക്രമണം വീട്ടില്‍ അതിക്രമിച്ച് കയറി

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം. ആര്‍എസ്എസ് തൃക്കാക്കര മുഖ്യകാര്യവാഹക് ജയന്റെ ...

തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍; അഞ്ചു വീടുകളും വാഹനങ്ങളും തകര്‍ത്തു

തലശേരി: തലശേരി കോടിയേരി മേഖലയില്‍ ആര്‍എസ്എസിന്റെ വ്യാപക ആക്രമണം. സിപിഐഎം പ്രവര്‍ത്തകരുടെ അഞ്ച് വീടുകള്‍ ആര്‍എസ്എസ് ഗുണ്ടാ സംഘം തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറും ബൈക്കും ഉള്‍പ്പെടെയുള്ള ...

മദ്രസ അധ്യാപകന്റെ കൊലപാതകം; പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കും; പൊലീസ് കോടതിയുടെ അനുമതി തേടി

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയരാക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയുടെ അനുമതി തേടി. പ്രതികൾ ...

കാസർഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; പ്രതികൾ കുറ്റം സമ്മതിച്ചു

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ അജേഷ് എന്ന അപ്പു, ...

കണ്ണൂരില്‍ സമാധാനം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം; എടക്കാട് മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം; തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു

തലശേരി: കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം. എടക്കാട് കുണ്ടത്തിന്മൂലയിലും തലശേരി ടെമ്പിള്‍ഗേറ്റിലും സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശ്രമം. ഇഎംഎസ്-എകെജി ദിനാചരണത്തിന്റെ ഭാഗമായി ...

കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം; പുറത്തുനിന്ന് എത്തിയ ആര്‍എസ്എസുകാര്‍ വിദ്യാര്‍ഥികളെ മുളവടികള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ കോളേജിനു മുന്നില്‍ ആര്‍എസ്എസ് നടത്തിയ പരിപാടിക്കിടെ ആയിരുന്നു ...

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30) കാസിമിന്റെ മകന്‍ യൂസുഫ്(31), സുധീഷ്( 28) ...

‘ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികള്‍ ആറ്റിങ്ങല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ആര്‍എസ്എസ് നീക്കം’: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധന്‍രാജ് ...

ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസ്; ക്രൂരമര്‍ദനം സിപിഐഎം ബന്ധം ആരോപിച്ച്

തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവിന്റെ പരാതിയിലാണ് ...

തിയേറ്റര്‍ ദേശീയഗാനത്തിന്റെ പേരില്‍ കൈക്കുഞ്ഞിനും വീട്ടമ്മയ്ക്കും നേരെ ആര്‍എസ്എസ് അതിക്രമം; കുഞ്ഞിനെയും മര്‍ദിച്ച ആര്‍എസ്എസ് സംഘത്തെ കൈകാര്യം ചെയ്തത് നാട്ടുകാര്‍

കോഴിക്കോട്: ബാലുശേരിയില്‍ തിയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് കൈക്കുഞ്ഞും വീട്ടമ്മയും അടങ്ങിയ കുടുംബത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ബാലുശ്ശേരി സന്ധ്യ സിനി ഹൗസില്‍ ...

സന്തോഷിന്റെ മരണം; അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; അക്രമികളെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല

കണ്ണൂര്‍: തലശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി സിപിഐഎമ്മിന് യാതൊരു ...

ചുവപ്പു മുണ്ടുടുത്തതിന്റെ പേരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം; തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദളിത് യുവാക്കളെ ഉടുമുണ്ടുരിഞ്ഞ് നഗ്‌നരാക്കി മര്‍ദിച്ചു

തലശേരി: ചുവപ്പ് മുണ്ടുടുത്തതിന്റെ പേരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദളിത് യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉടുമുണ്ടുരിഞ്ഞ് നഗ്നരാക്കി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ...

Latest Updates

Don't Miss