RTOoffice

സബ് ആർടിഒ ഓഫീസ് ജീവനക്കാരിയുടെ മരണം ; ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും

മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ജീവനക്കാരി സിന്ധുവിന്‍റെ മരണത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഭിന്നശേഷിക്കാരിയായ സിന്ധുവിനെ....