RTPCR

കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്ക് കൊവിഡ്

കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലേഷ്യയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിമാനത്താവളങ്ങളിൽ RTPCR പരിശോധന കേന്ദ്രം....

ഒമൈക്രോൺ കണ്ടെത്താൻ കിറ്റ്; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

കൊവിഡിൻെറ ഒമൈക്രോൺ വകഭേദം കണ്ടെത്താൻ സാധിക്കുന്ന ആർടിപിസിആർ കിറ്റ് വികസിപ്പിച്ചു. ഐസിഎംആറും ടാറ്റാ ഡയഗനോസ്റ്റിക്സും സംയുക്തമായി ആണ് കിറ്റ് വികസിപ്പിച്ചത്.....

ഒമൈക്രോൺ; വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

ഒമൈക്രോൺ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് പരിശോധനകൾ....

റാപിഡ് ആർടിപിസിആർ പരിശോധന; വിമാന യാത്രക്കാരെ കൊള്ളയടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

റാപിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ വിമാന യാത്രക്കാരെ കൊള്ളയടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. മറ്റു വിമാനത്താവളത്തിനേക്കാൾ 900 രൂപ അധികമാണ്....

വാക്‌സിനെടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ്‌ പൊതു ഓഫീസ്‌ ജീവനക്കാർക്കും ആഴ്‌ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധം

കൊവിഡ്‌ വാക്‌സിനെടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ്‌ പൊതു ഓഫീസ്‌ ജീവനക്കാർക്കും ആഴ്‌ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ....

ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരെ കേട്ട ശേഷം മൂന്ന് ആഴ്ചക്കകം....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ്....

കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ്....

ആര്‍ടിപിസിആര്‍ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് നിശ്ചയിച്ചു

സർക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആർ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിൾ ഒന്നിന്....

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍; ആർ ടി പി സി ആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍.വാക്‌സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ ടി പി സി ആർ....

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കർണാടക അതിർത്തി കടക്കാൻ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കേരള – കർണാടക അതിർത്തിയായ തലപ്പാടി കടക്കാൻ ശ്രമിച്ച ഏഴുപേരെ മംഗളൂരു പൊലീസ് അറസ്റ്റ്....

മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിസിപിആര്‍....

നിയന്ത്രണം കടുപ്പിച്ച് മുംബൈ; വിമാനയാത്രക്കാർക്ക് 48 മണിക്കൂർ ആർ‌ടിപി‌സി‌ആർ  റിപ്പോർട്ട് നിർബന്ധം

മുംബൈയില്‍ വിമാനയാത്രക്കാർക്ക് ഇനി മുതല്‍ 48 മണിക്കൂർ ആർ‌ടി-പി‌സി‌ആർ  റിപ്പോർട്ട് നിർബന്ധം. ഇതര സംസ്ഥാനങ്ങളിലേക്ക്  ഹ്രസ്വ യാത്ര ചെയ്യാനൊരുങ്ങുന്ന  വിമാന....

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നു; ആശ്വാസത്തോടെ മുംബൈ നഗരവും

മഹാരാഷ്ട്രയിലെ പുതിയ കൊവിഡ് കണക്കുകൾ സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ്....

കോഴിക്കോട് ജില്ലയില്‍ 2522 പേര്‍ക്ക് കൊവിഡ്: രോഗമുക്തി 4995

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2522 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര....

ആശങ്ക അകലുന്നില്ല: രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ്....

ലാബുകള്‍ക്ക് തിരിച്ചടി; ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ....

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച് ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍....

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതിയില്‍

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 1700....

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ വാങ്ങുകയോ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ കര്‍ശന നടപടി....

സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയ സംഭവം: വിശദമായ പഠിച്ച ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്: മുഖ്യമന്ത്രി

സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് ലാബുകള്‍ പരിശോധന നിര്‍ത്തിയ സംഭവത്തില്‍ വിശദമായ പഠിച്ച ശേഷമാണ് സര്‍ക്കാര്‍....

ആര്‍ടിപിസിആര്‍ നിരക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്....

Page 1 of 21 2