Rural District Jail

സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിലിന് കോഴിക്കോട് ജില്ലയിലെ വടകരയിൽ തറക്കല്ലിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം....