തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത്, സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിട്ട് തടിയൂരാനുമുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: നാഷണൽ ലീഗ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനും പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിട്ട് തടിയൂരാനുമുള്ള നീക്കം കേന്ദ്ര....


