rusia

യുക്രൈനിലെ ഏറ്റവും വലിയ സൈനിക ഇന്ധനസംഭരണ കേന്ദ്രം റഷ്യ തകർത്തെന്ന് റിപ്പോർട്ടുകൾ

യുക്രൈനില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം വെള്ളിയാഴ്ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ.....

യുക്രൈനിൽ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300 പേർ

താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ്....

ഫേസ്ബുക്കിന് ഭാഗികമായി വിലക്കേർപ്പെടുത്തി റഷ്യ

ഫേസ്ബുക്കിന് ഭാഗികമായി വിലക്ക് ഏർപ്പെടുത്തി റഷ്യ. അതേസമയം നാറ്റോയിൽ ചേരാൻ ശ്രമിച്ചാൽ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സ്വീഡനും ഫിൻലാന്റിനും....

യു​ക്രെ​യ്​​ൻ അ​തി​ർ​ത്തി​യിലെ റഷ്യൻ പിന്മാറ്റം എ​ണ്ണ​വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​കുമെന്ന് റിപ്പോർട്ട്

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ ആ​ണ​വ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​നു​ള്ള തീ​രു​മാ​നം യു​ക്രെ​യ്​​ൻ അ​തി​ർ​ത്തി​യിൽ ​നി​ന്ന് റ​ഷ്യ​ൻ സേ​നാ പി​ന്മാ​റ്റ​വും എ​ണ്ണ​വി​ല കു​റ​യാ​ൻ....

ഗഗന്‍യാനിലെ ആദ്യ യാത്രാ സംഘത്തില്‍ വനിതകള്‍ ഉണ്ടാവില്ല

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹാരാകാശ സഞ്ചാരികള്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യത്തിലെ ടെസ്റ്റ് പൈലറ്റുകളെയാണ്....