September 19, 2015 ദുരിത ജീവിതത്തെ കുടുംബശ്രീയിലൂടെ നീന്തി കടന്ന് ‘റഷ്യ’; മാറഞ്ചേരിയിലെ പെൺകരുത്തിനെ പരിചയപ്പെടുത്തിയത് തോമസ് ഐസക് ദുരന്തങ്ങളെയെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ പൊന്നാനി മാറഞ്ചേരി സ്വദേശിനിയുടെ കഥ പറയുകയാണ് തോമസ് ഐസക്.....