കാര്‍ഷിക നിയമം നടപ്പിലാക്കിയാല്‍ കര്‍ഷകരെന്ന വിഭാഗം രാജ്യത്തുണ്ടാകില്ല: എസ് രാമചന്ദ്രന്‍ പിള്ള
കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക താത്പര്യം കോര്‍പറേറ്റുകള്‍ക്കനുകൂലമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കാര്‍ഷിക നിയമം നടപ്പിലാക്കിയാല്‍ കര്‍ഷകരെന്ന വിഭാഗം രാജ്യത്തുണ്ടാകില്ലെന്നും എസ്.രാമച്ന്ദ്രന്പിള്ള പറഞ്ഞു. ...