സംഘടനാ വിഷയങ്ങളില്‍ പരിഹാരം കാണുന്നതില്‍ കോടിയേരിയുടെ ഇടപെടലുകള്‍ മാതൃകാപരം: എസ് രാമചന്ദ്രന്‍ പിള്ള|S. Ramachandran Pillai
(Kodiyeri Balakrishnan)കോടിയേരി ബാലകൃഷ്ണനുമായി 52 വര്‍ഷത്തെ പരിചയമുണ്ട്, ആദ്യം കാണുന്നത് 1970-ലാണ്. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്റെ ഒരു വാഹനജാഥയ്ക്ക് തലശേരിയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ ബാലകൃഷ്ണനായിരുന്നു ...