പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ
കോഴിക്കോട് ജില്ലയിൽ എസ് എസ് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ. ജില്ലയിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളിലും എത്തിക്കുന്ന രീതിയിൽ ആണ് പ്രവർത്തനം. പരീക്ഷക്ക് ...