ചാന്‍സലര്‍ രാജാവൊന്നുമല്ല, ഇവിടെ രാജഭരണവുമല്ല; ഗവര്‍ണറെ ട്രോളി എസ് സുദീപ്|S Sudeep
താനാണ് സ്റ്റേറ്റ് എന്നൊക്കെ ഖാന് ചുമ്മാ തോന്നുന്നതാണെന്നും അതിനിവിടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി 9S Sudeep)എസ് സുദീപ്. പിന്‍വാതില്‍ വഴിയും ...