റിക്കൽട്ടൻ്റെ സ്ട്രെയിറ്റ് ബാക്ക് ക്ലിയർ ചെയ്യാനായില്ല, കൊണ്ടത് കൈത്തണ്ടയിൽ; ഗ്രൗണ്ടില്‍ വീണ് പുളഞ്ഞ് റാഷിദ് ഖാൻ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിൽ ആദ്യ മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ താരം റാഷിദ് ഖാന് കൈത്തണ്ടയ്ക്ക് പരുക്കേറ്റു.....


