ശബരിമലയില് മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില് റെക്കോര്ഡ് വര്ധന
ശബരിമലയിലെ ഈ വര്ഷത്തെ മണ്ഡലമകരവിളക്ക് കാലത്തെ വരുമാനത്തില് റെക്കോര്ഡ് വര്ധന. 351 കോടി രൂപയുടെ വരുമാനമാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് അറിയിച്ചു. മണ്ഡലകാലം ഭംഗിയായി ...