ശബരിമലയില്‍ 52കാരിയെ ആക്രമിച്ചസംഭവം; കെ.സുരേന്ദ്രനെതിരെ വധശ്രമം ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; വത്സന് തില്ലങ്കേരി, വിവി രാജേഷ്, പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റത്തിന് കേസ്
ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസ്.....