sabarimala case

ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണ്, വിവാദത്തില്‍ കാര്യമില്ല ; എ വിജയരാഘവന്‍

ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ....

മതങ്ങളിലെ വിശ്വാസവും ആചാരവും: വിശാല ബഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; പരിഗണന വിഷയങ്ങളില്‍ ഉത്തരം കണ്ടെത്തിയ ശേഷം മാത്രം ശബരിമല ഹര്‍ജികളില്‍ വിധി

മതങ്ങളിലെ വിശ്വാസങ്ങളും ആചാരവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കുന്ന വിശാല ബഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വിധി. വിശാലബെഞ്ചിന് സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതോടെ....

മതാചാരങ്ങളിലെ ലിംഗ വിവേചനം: ഏഴു ചോദ്യങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്തും; അഭിഭാഷകരുടെ യോഗം വിളിച്ചു; ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി

ദില്ലി: മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിന് വിട്ട 7 ചോദ്യങ്ങളില്‍ സുപ്രീംകോടതി കൂടുതല്‍ കൃത്യത വരുത്തും. ഇതിനായി....

ശബരിമല: പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി; വാദം ഏഴു ചോദ്യങ്ങളില്‍ മാത്രം

ദില്ലി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ഇപ്പോള്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. മതാചാരവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങള്‍ മാത്രമേ....

ശബരിമല വിഷയം: മാധ്യമ വാര്‍ത്തകള്‍ പലതും ഭാവന മാത്രമാണെന്ന് സിപിഐഎം; സുപ്രീംകോടതി വിധി നടപ്പിലാക്കലാണ് സര്‍ക്കാര്‍ ഉത്തരവാദിത്തം; ഇപ്പോഴത്തെ വിധി ആശയക്കുഴപ്പമുള്ളത്

തിരുവനന്തപുരം: ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം തീരുമാനമെടുത്തുവെന്ന മട്ടിലുള്ള മാധ്യമ വാര്‍ത്തകളില്‍ പലതും....

ശബരിമല ദര്‍ശനത്തിനെത്തിയ ആറു യുവതികളെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പമ്പയില്‍ എത്തിയ ആറു യുവതികളെ തിരിച്ചയച്ചു. ആന്ധ്ര വിജയവാഡ സ്വദേശികളായ യുവതികളെയാണ് പൊലീസ് തിരിച്ചയച്ചത്. പ്രായം....

ശബരിമല നട ഇന്ന് തുറക്കും; തീര്‍ത്ഥാടന കാലത്തെക്കുറിച്ച് ആശങ്കയില്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍....

ശബരിമല മണ്ഡലകാലം സുഗമമായി നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി കടകംപള്ളി; പുതിയ വിധിയില്‍ അവ്യക്തത

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലമാസകാലം സുഗമമായി നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സംബന്ധിച്ച പുതിയ വിധിയില്‍....

ശബരിമല: സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുയാണ് സര്‍ക്കാര്‍ നിലപാട്; കൂടുതല്‍ വ്യക്തത വരുത്തും: മുഖ്യമന്ത്രി

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും വിധി എന്തായാലും അതംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഈ വര്‍ഷം ശബരിമല ദര്‍ശനത്തിനൊരുങ്ങി 36 സ്ത്രീകള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ഇന്നത്തെ സുപ്രീംകോടതി വിധിയില്‍ യുവതി....

ശബരിമല: സുപ്രീംകോടതി വിധിയുടെ പൂര്‍ണരൂപം വായിക്കാം

ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി. സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ....

ശക്തമായി വിയോജിച്ച് ജസ്റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും: ”ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം”

ദില്ലി: ശബരിമല കേസ് വിശാലബെഞ്ചിന് വിടാനുള്ളത് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു....

ശബരിമല; യുവതി പ്രവേശനത്തിന് സ്റ്റേയില്ല; ഹര്‍ജികള്‍ വിശാല ബെഞ്ചിന്; തീരുമാനം ഏഴംഗ ബെഞ്ചിന്റെ തീര്‍പ്പിന് ശേഷം, ഏഴംഗ ബെഞ്ച് പരിഗണിക്കുക, ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം

ദില്ലി: ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി. സ്ത്രീപ്രവേശനം....

ശബരിമല സ്ത്രീപ്രവേശനം വിധിപറയുക ഇവര്‍; ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം

ഏറെ കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ സെപ്തംബര്‍ 28 ന് ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്....

ശബരിമല വിധി: കേരളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ കേരളത്തില്‍ കനത്ത സുരക്ഷാ നിര്‍ദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നീണ്ട....

ശബരിമല വിഷയം: ജനങ്ങളില്‍ ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ഭവനസന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെടുന്നുവെന്ന് കോടിയേരി; ഇടതുപക്ഷം ഭക്തര്‍ക്ക് എതിരാണെന്ന തെറ്റിദ്ധാരണ തിരുത്തും

തിരുവനന്തപുരം: ശബരിമല വിഷയം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതായി ഭവനസന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റ് പാര്‍ട്ടികളുടെ....

ശബരിമല വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് വിവേചനമില്ലെന്ന് ഹൈക്കോടതി; സഭാ കേസും ശബരിമല കേസും താരതമ്യം ചെയ്യാനാവില്ലെന്നും കോടതി

ശബരിമല കേസും സഭാ കേസും വ്യത്യസ്ത സ്വഭാവമുള്ളവയെന്ന് ഹൈക്കോടതി. സഭാ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം....