sabarimala issue | Kairali News | kairalinewsonline.com
Saturday, July 11, 2020

Tag: sabarimala issue

പരാജയം സ്വയം വിമര്‍ശനപരമായി പരിശോധിക്കും; ഇടതുപക്ഷത്തിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി: സീതാറാം യെച്ചൂരി

ലിംഗനീതി തന്നെയാണ് പാര്‍ട്ടി നിലപാട്; മറ്റ് മതങ്ങളിലെ സ്ത്രീ അവകാശങ്ങളിലേക്ക് വിഷയം വ‍ഴിതിരിച്ചുവിട്ടു; ശബരിമല വിധിയില്‍ വ്യക്തതയില്ല: സീതാറാം യെച്ചൂരി

ശബരിമല വിധിയിൽ വ്യക്തതയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മറ്റ് മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളിലേക്ക് വിഷയം വഴി തിരിച്ച് വിട്ടെന്നും ലിംഗനീതി തന്നെയാണ് പാർട്ടി നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി. ...

ശബരിമല സ്ത്രീപ്രവേശനം വിധിപറയുക ഇവര്‍; ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം

ശബരിമല സ്ത്രീപ്രവേശനം വിധിപറയുക ഇവര്‍; ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം

ഏറെ കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ സെപ്തംബര്‍ 28 ന് ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തീരുമാനമെടുത്തത്. ഒന്നിനെതിരെ നാല് പേരുടെ യോജിപ്പോടെയാണ് ...

ശബരിമല സ്വകാര്യബില്‍ ലോക്സഭ ചര്‍ച്ച ചെയ്യില്ല

ശബരിമല സ്വകാര്യബില്‍ ലോക്സഭ ചര്‍ച്ച ചെയ്യില്ല

ശബരിമല സ്വകാര്യബില്‍ ലോക്സഭ ചര്‍ച്ച ചെയ്യില്ല. ചര്‍ച്ച ചെയ്യേണ്ട ബില്ലുകള്‍ നറുക്കിട്ട് എടുത്തപ്പോള്‍ ശബരിമല ബില്‍ പുറത്തായി. മുപ്പത് സ്വകാര്യ ബില്ലുകളില്‍ മുന്നെണ്ണമാണ് നറുക്കെടുത്തത്.അതേ സമയം രാഷ്ട്രപതിയുടെ ...

മോദിയുടേത് പച്ചക്കള്ളം, അറസ്റ്റ് ചെയ്തത് അയ്യപ്പന്റെ പേര് പറഞ്ഞവരെ അല്ല, അറസ്റ്റ് ചെയ്തത് അക്രമത്തിനെത്തിയവരെ:  മുഖ്യമന്ത്രി പിണറായി വിജയന്‍

മോദിയുടേത് പച്ചക്കള്ളം, അറസ്റ്റ് ചെയ്തത് അയ്യപ്പന്റെ പേര് പറഞ്ഞവരെ അല്ല, അറസ്റ്റ് ചെയ്തത് അക്രമത്തിനെത്തിയവരെ: മുഖ്യമന്ത്രി പിണറായി വിജയന്‍

അനില്‍ അംബാനിയുടെ നികുതി കുടിശ്ശിഖയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ ഇളവ് റാഫേല്‍ ഇടപാടിലെ അഴിമതിയാണ് ചൂണ്ടിക്കാണിക്കുന്നത്

ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ആര്‍എസ്എസ്; അമ്പത് വയസുള്ള സ്ത്രീയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

കയ്യേറ്റം തടയാന്‍ ശ്രമിച്ച പോലീസുകാരെ ആര്‍ എസ് എസ് ക്രൂരമായി മര്‍ദിച്ചു.

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ തല്ലുകൂടുന്നവര്‍ എന്തുകൊണ്ട് ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നില്ല
ശബരിമല ഹര്‍ത്താല്‍; അക്രമങ്ങളില്‍ കേസുകള്‍ കൂടുതല്‍ പാലക്കാട്; നാശനഷ്ടങ്ങളുടെ ഇരകള്‍ പത്തനംതിട്ട ജില്ലയില്‍

ശബരിമല ഹര്‍ത്താല്‍; അക്രമങ്ങളില്‍ കേസുകള്‍ കൂടുതല്‍ പാലക്കാട്; നാശനഷ്ടങ്ങളുടെ ഇരകള്‍ പത്തനംതിട്ട ജില്ലയില്‍

കേസുകളിൽ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർഎസ്എസ് നേതാക്കളെ പ്രതിചേർക്കണമെന്നാണ്‌ ഹൈക്കോടതി നിർദ്ദേശം.

ശബരിമല ദര്‍ശനം നടത്തിയ  മഞ്ജുവിന് നേരെ കല്ലേറ്

ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്

മഞ്ജു പറയുമ്പോഴാണ് വീടിനു സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അറിയുന്നത് രാത്രി വീടിന് സമീപം ഇരുട്ടത്ത് നിന്നവരാണ് കല്ലെറിഞ്ഞതെന്ന് മഞ്ജുപോലീസിനു മൊഴി നല്‍കി.

ശബരിമലയിലെ ശുദ്ധികലശം: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് 15 ദിവസത്തെ സാവകാശം

ശബരിമലയിലെ ശുദ്ധികലശം: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് 15 ദിവസത്തെ സാവകാശം

തന്ത്രിയുടെ നടപടി ദേവസ്വം മാന്വലിന്‍റെ ലംഘനമായതിനാലാണ് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയത്

ശബരിമല സ്ത്രീ പ്രവേശനം; ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കും; സുപ്രീം കോടതിയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി

റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജികളും ഇതേ തിയ്യതിയില്‍ തന്നെ പരിഗണിച്ചേക്കാന്‍ സാധ്യത

വിശ്വാസത്തെ ദുരുപയോഗം ചെയ്ത് ഇടതുപക്ഷ വിരുദ്ധതയുണ്ടാക്കാന്‍ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

വിശ്വാസത്തെ ദുരുപയോഗം ചെയ്ത് ഇടതുപക്ഷ വിരുദ്ധതയുണ്ടാക്കാന്‍ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

കേരള സമൂഹത്തിന്‍റെ വലതുപക്ഷവത്കരണം എന്ന വിഷത്തില്‍ തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എല്‍ഡിഎഫ് ബഹുജന റാലി തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു; തത്സമയം

ജാതിമേധാവിത്വമുള്ളവരാണ് ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയത്; നിരാഹാര സമരം പരാജയമെന്ന് സ്വയം സമ്മതിക്കേണ്ട ഗതികേടിലാണ് ബിജെപിയെന്നും മുഖ്യമന്ത്രി

സ്‌ത്രീകൾക്കെതിരായ നീക്കം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. ആ സമൂഹത്തെ മാറ്റിയെടുത്തവരാണ്‌ നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു

എഴുത്തിന്റെ വഴികളിലെ അനുഭവങ്ങള്‍ എഴുത്തുകാരിയില്‍ നിന്ന് നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; സമകാലീന വിഷയങ്ങളിലടക്കം നിലപാടുകള്‍ തുറന്ന് പറഞ്ഞ് എഴുത്തുകാരി അനിതാ നായര്‍

ശബരിമല ക്ഷേത്രം അടച്ചിട്ട് കാട് വന്യമൃഗങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍

പുരുഷന്മാരോടൊപ്പം തുല്യ അവകാശം സ്ത്രീകള്‍ക്കുമുണ്ട്. അത് നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്.

എഴുത്തിന്റെ വഴികളിലെ അനുഭവങ്ങള്‍ എഴുത്തുകാരിയില്‍ നിന്ന് നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; സമകാലീന വിഷയങ്ങളിലടക്കം നിലപാടുകള്‍ തുറന്ന് പറഞ്ഞ് എഴുത്തുകാരി അനിതാ നായര്‍

എഴുത്തിന്റെ വഴികളിലെ അനുഭവങ്ങള്‍ എഴുത്തുകാരിയില്‍ നിന്ന് നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; സമകാലീന വിഷയങ്ങളിലടക്കം നിലപാടുകള്‍ തുറന്ന് പറഞ്ഞ് എഴുത്തുകാരി അനിതാ നായര്‍

പാഠഭാഗവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ശബരിമലയടക്കം സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി.

ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്ന് പ്രകാശ് രാജ്; ”രാജ്യത്ത് ഇന്ന് എല്ലാ എതിര്‍ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുന്നു; ഓരോ നിശബ്ദതയ്ക്കും പകരമായി കൂടുതല്‍ ശബ്ദങ്ങള്‍ പിറവിയെടുക്കുന്നു”

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നം ദൈവത്തിന്റെ പേരില്‍; തുറന്നടിച്ച് പ്രകാശ് രാജ്

അതേസമയം കേരളത്തിലെ ജനങ്ങള്‍ നല്ലവരാണെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്നിധാനത്ത് നാമജപം എന്ന പേരില്‍ നടന്നത് ആര്‍എസ്എസ്സിന്റെ ആസൂത്രിത പ്രതിഷേധമെന്ന് എ.ജി ഹൈക്കോടതിയില്‍

ശബരിമല: സംഘപരിവാര്‍ അക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി

വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കൂടാതെ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിനെതിരെ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

സര്‍ക്കാരിനെതിരെ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല വിഷയം മുതല്‍ എന്‍എസ്എസിന്‍റെ സമദൂര നിലപാട് കപടമാണെന്ന് സമൂഹത്തില്‍ പരസ്യമായതാണ്

ശബരിമല യുവതീ പ്രവേശനം: കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുന്നു

ശബരിമല യുവതീ പ്രവേശനം: കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുന്നു

ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നത്

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്ന ഒന്നും തന്നെ ശാസ്ത്രത്തില്‍ ഇല്ല; സ്ത്രീകള്‍ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്ന് ദളിതര്‍ എച്ചിലിലയില്‍ ഉരുളുന്ന ആചാരം നിര്‍ത്താന്‍ നിര്‍ദേശിച്ച വിശ്വേഷ തീര്‍ത്ഥ സ്വാമി
പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കേരളഘടകവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള വിഭാഗീയത തുടരുന്നു

എന്നാല്‍ കേന്ദ്രവുമായി ആലോചിക്കാത്ത ഒരു നടപടിയും സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത് പല യുഡിഎഫ് എംപിമാര്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി ഇന്ത്യയെ ചോര്‍ത്തി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വെയ്ലി; വിവരങ്ങള്‍ ഇങ്ങനെ

സ്ത്രീ വിരുദ്ധ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അണിനിരന്ന് കോണ്‍ഗ്രസും

ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് വ്യക്തമാക്കുന്നതായിരുന്നു ദില്ലിയിലെ കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ച്.

ഗുജറാത്തിനു ശേഷം സംഘപരിവാര്‍ കേരളത്തെ പരീക്ഷണശാലയാക്കുന്നു

ശബരിമല വിഷയത്തില്‍ മൂന്നുമാസത്തിനിടെ സംഘപരിവാര്‍ നടത്തുന്നത് ഇത് ഏഴാമത്തെ ഹര്‍ത്താല്‍

തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന്റെ തലേദിവസങ്ങളില്‍ നിലയ്ക്കലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടശേഷം 18ന് സംസ്ഥാനഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ശബരിമല യുവതിപ്രവേശന വിഷയം; സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല യുവതിപ്രവേശന വിഷയം; സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

മോദിയ്ക്ക് വീണ്ടും തിരിച്ചടി; നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥ് ഉള്‍പ്പെട്ട സംഘം

ഹിന്ദി ഹൃദയഭൂമിയില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന വസ്തുത സമ്മതിച്ച് മോദി

ശബരിമല വിഷയം ആചാരസംരക്ഷണമാണെന്നും അതേസമയം മുത്തലാഖ് ലിംഗ സമത്വമാണെന്നുമായിരുന്നു മോദിയുടെ വാദം.

ഇടത്തരക്കാരുടെ നികുതി കുറയ്ക്കണമെന്ന ആവശ്യത്തിന് പുതുച്ചേരിക്ക് വണക്കമെന്ന ഇതിഹാസ മറുപടിയുമായി പ്രധാനമന്ത്രി ; മോദിയോട് ഇനി അപ്രിയ ചോദ്യങ്ങള്‍ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ശബരിമല: സുപ്രീംകോടതി വിധിക്കെതിരെ പ്രധാനമന്ത്രി മോദി

ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരമുണ്ടെന്നും പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ പ്രശ്‌നം ഉണ്ടാക്കാനായി വരുന്നവരാണെന്ന് ശശികുമാര്‍ വര്‍മ്മ

ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ പ്രശ്‌നം ഉണ്ടാക്കാനായി വരുന്നവരാണെന്ന് ശശികുമാര്‍ വര്‍മ്മ

തീര്‍ഥാടനത്തെ കുറിച്ച് അറിയാത്തവരാണ് ഇവരെന്നും ഇവര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ശശികുമാര്‍ വര്‍മ്മ ആരോപിച്ചു.

മണ്ഡലകാലത്തിന് സമാപനം; ഇനി നട തുറക്കുന്നത് 30ന്

സന്നിധാനത്തെ ക്രമസമാധാനം നോക്കുന്ന ജോലി സമതിക്ക് ഇല്ല; നിരീക്ഷണ സംഘാംഗം പി ആര്‍ രാമന്‍

ശബരിമലയിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ബാക്കി കാര്യങ്ങള്‍ അതില്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചു; പൊതു പ്രവര്‍ത്തകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചു; പൊതു പ്രവര്‍ത്തകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

ആദ്യം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ പിന്നീട് വീടിനകത്ത് പ്രവേശിച്ച് സര്‍വ്വതും തല്ലി തകര്‍ത്തു.

ശബരിമലയില്‍ നിന്ന് ദേഹാസ്വാസ്ഥത്തെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ച യുവതികള്‍ക്കുനേരെ ആക്രമണം

ശബരിമലയില്‍ നിന്ന് ദേഹാസ്വാസ്ഥത്തെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ച യുവതികള്‍ക്കുനേരെ ആക്രമണം

മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ വച്ച് സംഘപരിവാര്‍ സംഘങ്ങളാണ് യുവതികളെ ആക്രമിച്ചത്.

ബിജെപിയില്‍ വിഭാഗീയത രൂക്ഷമാകുന്നു; ശ്രീധരന്‍പിളളയെ കാത്തിരിക്കുന്നത് വിഭാഗീയതയും പ്രശ്നങ്ങളും

കൂടിയാലോചനകളില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപനം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ശബരിമല വിഷയത്തെ ചൊല്ലി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ ഭാവിയെ പറ്റി ചില ഭാരവാഹികള്‍ ആശങ്ക ഉന്നയിച്ചു

ആര്‍എസ്എസിനോടുള്ള അടുപ്പം എന്‍എസ്എസില്‍ പൊട്ടിത്തെറി; ചെങ്ങന്നൂരില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍
സെക്രട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി. സമരപന്തലിന് മുൻപിൽ ആത്മഹത്യാശ്രമം; പൊലിസ് അന്വേഷണമാരംഭിച്ചു

മധ്യവയസ്കന്‍ തീ കൊളുത്തി മരിച്ച സംഭവം : ആത്മഹത്യ എന്ന് പോലീസ്; ശബരിമല സമരവുമായി സംഭവത്തിന് ബന്ധമില്ല

ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല

ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നും നന്ദിതാ ദാസ്

ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നും നന്ദിതാ ദാസ്

ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം

തൃപ്തി ദേശായിയെ തടഞ്ഞ സംഭവം; സുരേന്ദ്രനെതിരെ കേസ്

കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു

ശോഭ കോടതിയില്‍ പെട്ടു; ശോഭ സുരേന്ദ്രന്‍ രണ്ടാരാഴ്‌ചയക്കകം പിഴയടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

ശോഭ കോടതിയില്‍ പെട്ടു; ശോഭ സുരേന്ദ്രന്‍ രണ്ടാരാഴ്‌ചയക്കകം പിഴയടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

പരാതിക്കാരിയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പുപറഞ്ഞാണ്‌ കേസില്‍ തടിയൂരിയത്‌

ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി സംസ്ഥാന പൊലീസ്; സുരക്ഷാ സംഘത്തിന് എഡിജിപി അനില്‍കാന്ത് നേതൃത്വം നല്‍കും

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ ഡിസംബര്‍ നാലുവരെ നീട്ടി

ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥർ ചുമതലയേറ്റു

ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നും നിരോധനാജ്ഞ തുടരാമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് നിലപാട്

ശബരിമല വിഷയം ബിജെപിയില്‍ തമ്മിലടി; ആത്മാഭിമാനമുള്ള ബിജെപിക്കാര്‍ക്ക് ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്ന് വി മുരളീധരന്‍; ശ്രീധരന്‍പിള്ളയുടെ നിലപാടില്‍ ആര്‍എസ്എസിനും അതൃപ്തി
ആസൂത്രിത ആക്രമമാണെന്ന് കോടിയേരി; ശക്തമായ പ്രതിഷേധമുയരും; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം
സ്വന്തം വാക്കുകള്‍ക്കെങ്കിലും വിലകല്‍പ്പിക്കുന്നുവെങ്കില്‍ വി മുരളീധരന്‍ നാടുവിടാന്‍ തയ്യാറാണോ ?

സ്വന്തം വാക്കുകള്‍ക്കെങ്കിലും വിലകല്‍പ്പിക്കുന്നുവെങ്കില്‍ വി മുരളീധരന്‍ നാടുവിടാന്‍ തയ്യാറാണോ ?

ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു

സപ്ലൈകോയില്‍ 313 തസ്തികകള്‍ സൃഷ്ടിക്കും; എ ആര്‍ അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമിക്കാന്‍  മന്ത്രിസഭ തീരുമാനം

മാലിന്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ പുതിയ പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും

പ്രളയ ദുരിതാശ്വാസത്തിനുള്ള കേന്ദ്ര വിഹിതം വൈകുന്നതും മന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് സൂചന

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും
മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ വിരാമവേളയിൽ സീതാറാം യെച്ചൂരി എ‍ഴുതുന്നു

രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; ഇന്നത്തെ ഹര്‍ത്താല്‍ ഭക്തര്‍ക്കെതിരാണെന്നും സിതാറാം യെച്ചൂരി

ശബരിമല ഉത്സവത്തെ തന്നെ പ്രശ്‌നത്തിലാക്കിയ ഹര്‍ത്താവ് ആര്‍ക്ക് വേണ്ടിയാണന്നും ബൃന്ദാകാരാട്ട് ചോദിച്ചു

ഹര്‍ത്താലിന്‍റെ മറവില്‍ കവര്‍ച്ചയും; തലശേരി മത്സ്യമാര്‍ക്കറ്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തൊ‍ഴിലാളികളുടെ പണവും ജീവനോപാധികളും കവര്‍ന്നു

ഹര്‍ത്താലിന്‍റെ മറവില്‍ കവര്‍ച്ചയും; തലശേരി മത്സ്യമാര്‍ക്കറ്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തൊ‍ഴിലാളികളുടെ പണവും ജീവനോപാധികളും കവര്‍ന്നു

മാര്‍ക്കറ്റില്‍ അക്രമം അ‍ഴിച്ചുവിടുകയും മത്സ്യങ്ങള്‍ നശിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തതായി തൊ‍ഴിലാളികള്‍ പറഞ്ഞു

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

ശബരിമല വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് വിവേചനമില്ലെന്ന് ഹൈക്കോടതി; സഭാ കേസും ശബരിമല കേസും താരതമ്യം ചെയ്യാനാവില്ലെന്നും കോടതി

ശബരിമല കേസും സഭാ കേസും വ്യത്യസ്ത സ്വഭാവമുള്ളവയെന്ന് ഹൈക്കോടതി. സഭാ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനപരമായ ...

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ
Page 1 of 2 1 2

Latest Updates

Advertising

Don't Miss