പമ്പയിൽ ഗണപതിക്കു മുന്നിൽ കെട്ടു നിറക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധന
പമ്പയിൽ ഗണപതിക്കു മുന്നിൽ കെട്ടു നിറക്കുന്നവരിലും വർദ്ധന. മുൻ വർഷം ഇതേ നാളിൽ 1300 പേർ കെട്ടുനിറച്ചപ്പോൾ ഇക്കുറി അത് മൂന്നിരട്ടിയായി. പരമ്പരാഗതമായി വീട്ടിലും ക്ഷേത്രങളിലൂം കെട്ട് ...