Sabarimala Order | Kairali News | kairalinewsonline.com
Sunday, March 29, 2020
Download Kairali News

Tag: Sabarimala Order

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

ശബരിമല തീര്‍ത്ഥാടകര്‍ക്കൊരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി നിരീക്ഷണ സമിതി

സീസണിലെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയുള്ള നിരീക്ഷണ സമിതി ഉച്ചയ്ക്ക് ശേഷമാണ് നിലയ്ക്കലില്‍ എത്തിയത്.

സംഘപരിവാര്‍ അക്രമികള്‍ ഒഴിഞ്ഞു; ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നു; മികച്ച സൗകര്യങ്ങള്‍ ഒരുക്കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും
കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം
മണ്ഡലകാലത്തിന് സമാപനം; ഇനി നട തുറക്കുന്നത് 30ന്

നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചു; ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും 30ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ നിലനില്‍ക്കും.

വാസ്തവം അറിയാത്തവരാണ് ശബരിമല തീര്‍ത്ഥാടനത്തെക്കുറിച്ച് മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അയ്യപ്പഭക്തര്‍; സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; ഒരു വിഭാഗം ചാനലുകള്‍ ടെലികാസ്റ്റ് അവസാനിപ്പിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും
”സംഘപരിവാര്‍ ഞങ്ങളെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്; മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയും അതിജീവിയ്ക്കും”
സംസ്ഥാനത്ത് ദുരിതബാധിതർക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ
മണ്ഡലകാലത്തിന് സമാപനം; ഇനി നട തുറക്കുന്നത് 30ന്
ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിയില്‍ അതൃപ്തി; ശശികലയ്ക്ക് നല്‍കിയ പിന്തുണ പാര്‍ട്ടി, സുരേന്ദ്രന് നല്‍കുന്നില്ല

ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിയില്‍ അതൃപ്തി; ശശികലയ്ക്ക് നല്‍കിയ പിന്തുണ പാര്‍ട്ടി, സുരേന്ദ്രന് നല്‍കുന്നില്ല

അറസ്റ്റില്‍ കെപി ശശികലയ്ക്ക് നല്‍കിയ പിന്തുണ, പാര്‍ട്ടി സുരേന്ദ്രന് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്

നിയന്ത്രണങ്ങള്‍ പ്രതിഷേധക്കാരെ ഉദ്ദേശിച്ച് മാത്രമെന്ന് എെജി ഹൈക്കോടതിയില്‍; ഒന്നരലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി; നോട്ടീസ് നല്‍കിയത് 34 പേര്‍ക്ക് മാത്രം; എെജി യുടെ വിശദീകരണത്തില്‍ തൃപ്തി; ബിജെപി സര്‍ക്കുലറിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
മദ്യപിക്കാന്‍ ആഗ്രഹമുള്ളവരെ തടഞ്ഞാല്‍ വ്യാജമദ്യം ഒഴുകുമെന്ന് മന്ത്രി സുധാകരന്‍; പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണം
പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്; മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത് 1.13ന്; പൊലീസ് തടഞ്ഞ വാഹനം എത്തിയത് 1.20നും; വാഹനം പരിശോധിച്ചത് അക്രമികളുണ്ടെന്ന സംശയത്തില്‍
കെ സുരേന്ദ്രന്റെ മറ്റൊരു ആചാരലംഘനം കൂടി പുറത്ത്; ശബരിമലയ്ക്ക് പോകും വഴി ഭക്ഷണം കഴിച്ചത് പ്രശസ്ത നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് #WatchVideo
കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാഴ്ച നടത്തും; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രധാന ചര്‍ച്ചാവിഷയമാവും
സ്ത്രീക്കും പുരുഷനും വ്യത്യസ്ത ദൈവങ്ങളുണ്ടോ? ജനങ്ങളെ വിഭജിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ
ശബരിമലയെ കലാപഭൂമിയാക്കി സംഘപരിവാര്‍; ഭക്തര്‍ക്കും പൊലീസിനും നേരെ കല്ലേറ്; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; പീപ്പിള്‍ ടിവി വാര്‍ത്തസംഘത്തിന് നേരെയും ആക്രമണം; ശബരിമലയില്‍ നാളെ നിരോധനാജ്ഞ
ശബരിമല: കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് കെപി ഉണ്ണികൃഷ്ണന്‍; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അതിന്റെ ഗൗരവം മനസിലാക്കണം

ശബരിമല: കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് കെപി ഉണ്ണികൃഷ്ണന്‍; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അതിന്റെ ഗൗരവം മനസിലാക്കണം

സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്.

‘വിലക്കില്ല, നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം’; പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുഡിഎഫിന്റെ സമരനാടകം; ഒടുവില്‍ അപഹാസ്യരായി ഉപരോധം അവസാനിപ്പിച്ചു
ഈ ചിരികളും സന്തോഷവുമാണ് സംഘികളുടെ ഉറക്കം കെടുത്തുന്നത്; ഭക്തരോടും അക്രമികളോടും എങ്ങനെ പെരുമാറണമെന്ന് പൊലീസിന് വ്യക്തമായി അറിയാം; ഈ ചിത്രങ്ങള്‍ കാണുക, ഇതാണ് ശബരിമല
ദുരന്ത മുഖത്തു നിന്ന് മുഖ്യമന്ത്രി; ഒരുമ ഫലം ചെയ്യുന്നു; ജനതയുടെ ആത്മവിശ്വാസം കെടുത്തരുത്
ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്
കണ്ണന്താനത്തിന്റെ വാദം തെറ്റ്; കേന്ദ്രം അനുവദിച്ച 99.98 കോടിയില്‍ ലഭിച്ചത് 20.65 കോടി രൂപ മാത്രം; ലഭിച്ചത് ചെലവഴിക്കാന്‍ അനുമതിയുമില്ല
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

കലാപം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് സംഘപരിവാര്‍ സമരമെന്ന് കോടിയേരി; പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് ആര്‍എസ്എസിന് വേണ്ടി

ഖാലിസ്ഥാന്‍ സിഖ് തീവ്രവാദികള്‍ ശ്രമിച്ച പോലുള്ള സമരരീതിയാണ് സംഘപരിവാര്‍ ശബരിമലയില്‍ സ്വീകരിക്കുന്നത്

”വെട്ടണം, കൊല്ലണം, കത്തിക്കണം”; ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ നീക്കവുമായി സംഘപരിവാര്‍; പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിക്കാനും ‘ശബരിമല കര്‍മ്മസേന’യില്‍ ആഹ്വാനം
പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; കെ സുരേന്ദ്രൻ അറസ്റ്റില്‍
ഇരുമുടിക്കെട്ട് താഴെയിട്ടത് കെ സുരേന്ദ്രന്‍ തന്നെ; പൊലീസ് എടുത്തു കൊടുത്തിട്ടും രണ്ടുതവണ സുരേന്ദ്രന്‍ കെട്ട് താഴെ ഇട്ടു; ദൃശ്യങ്ങള്‍ പീപ്പിളിന്
ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കി സംഘപരിവാര്‍; ഹര്‍ത്താലിന് തൊട്ടുപിന്നാലെ റോഡ് ഉപരോധവും
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; 60 കോടി അനുവദിച്ചെന്ന് മന്ത്രി കടകംപള്ളി
ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ്; മലപ്പുറത്ത് സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഫോണും പണവും കവര്‍ന്നു
കലാപത്തിന് കോപ്പുകൂട്ടി സംഘപരിവാര്‍; നിലയ്ക്കലില്‍ ഭക്തര്‍ക്ക് നേരെ കല്ലേറ്; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; വനിതാ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം

ശബരിമലയില്‍ കമാന്‍ഡോകള്‍ ഇറങ്ങും; സംഘപരിവാര്‍ ആക്രമണം തുടരുന്നു

ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നേരെ സംഘടിതആക്രമണം; നാലു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും സംഘപരിവാറിന്റെ അഴിഞ്ഞാട്ടം
”വിലക്കുകള്‍ എല്ലാം മാറി, ഇനി എനിക്ക് എന്റെ ഇഷ്ട ദേവനെ കാണാം; സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തു തരുമെന്ന് ഉറപ്പുണ്ട്”

”വിലക്കുകള്‍ എല്ലാം മാറി, ഇനി എനിക്ക് എന്റെ ഇഷ്ട ദേവനെ കാണാം; സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തു തരുമെന്ന് ഉറപ്പുണ്ട്”

എന്നെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരായ സ്ത്രീകള്‍ ലോകം മുഴുവന്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം

Latest Updates

Don't Miss