sabarimala protest | Kairali News | kairalinewsonline.com
Wednesday, May 27, 2020
Download Kairali News

Tag: sabarimala protest

നിരാഹാരം കിടക്കാന്‍ ആളെക്കിട്ടാതെ നെട്ടോട്ടമോടി ബിജെപി; സമരപ്പന്തലില്‍ പ്രവര്‍ത്തകര്‍ക്കുപോലും അറിയാത്ത ചില ‘നേതാക്കള്‍’; പ്രസംഗിക്കാന്‍ പോലും ആളില്ല
”സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്”
പൊലീസിനും യുവതികള്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം; ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി
സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കലാപകേസിലെ പ്രതിയായ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍; മടങ്ങിപ്പോകില്ലെന്ന് ഉറപ്പിച്ച് മനിതി സംഘം
ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്
ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ്; ബിജെപി സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിവിട്ട് സിപിഐഎമ്മിലേക്ക്; രാജി പ്രഖ്യാപിച്ചത് ശോഭാ സുരേന്ദ്രനെ സമരപ്പന്തലിലെത്തി കണ്ടശേഷം; വരും ദിവസങ്ങളില്‍ കൂടൂതല്‍ പേര്‍ ബിജെപി വിടും
രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയത്.

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; 60 കോടി അനുവദിച്ചെന്ന് മന്ത്രി കടകംപള്ളി
ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

ശബരിമല തീര്‍ത്ഥാടകര്‍ക്കൊരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി നിരീക്ഷണ സമിതി

സീസണിലെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയുള്ള നിരീക്ഷണ സമിതി ഉച്ചയ്ക്ക് ശേഷമാണ് നിലയ്ക്കലില്‍ എത്തിയത്.

സംഘപരിവാര്‍ അക്രമികള്‍ ഒഴിഞ്ഞു; ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നു; മികച്ച സൗകര്യങ്ങള്‍ ഒരുക്കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും
കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാഴ്ച നടത്തും; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രധാന ചര്‍ച്ചാവിഷയമാവും
കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം
ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കി സംഘപരിവാര്‍; ഹര്‍ത്താലിന് തൊട്ടുപിന്നാലെ റോഡ് ഉപരോധവും
”ഞങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്ത് കാര്യം? തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ട”; ഒരു മാസ് മറുപടി
സിപിഐഎം ജാഥയെ സ്വീകരിക്കാന്‍ ശബരിമലയില്‍ സംഘപരിവാര്‍ ആക്രമിച്ച ഭക്തയും

സിപിഐഎം ജാഥയെ സ്വീകരിക്കാന്‍ ശബരിമലയില്‍ സംഘപരിവാര്‍ ആക്രമിച്ച ഭക്തയും

തന്റെ വീടിനുമുന്നിലൂടെ കടന്നുപോകുമ്പോഴാണ് അവശത സഹിച്ച് ലളിതയും കുടുംബവും ജാഥയെ കാത്തുനിന്ന് സ്വീകരിച്ചത്

കശാപ്പ് നിരോധന വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രത്തിനെതിരായ പ്രമേയം പാസാക്കി
ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

ശബരിമല: നിരോധനാജ്ഞ തുടരാം; പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നടപടിയാവാം: ഹൈക്കോടതി

യഥാർത്ഥ ഭക്തർക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് നേരത്തെ AG കോടതിയെ അറിയിച്ചിരുന്നു

മണ്ഡലകാലത്തിന് സമാപനം; ഇനി നട തുറക്കുന്നത് 30ന്

നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചു; ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും 30ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ നിലനില്‍ക്കും.

വാസ്തവം അറിയാത്തവരാണ് ശബരിമല തീര്‍ത്ഥാടനത്തെക്കുറിച്ച് മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അയ്യപ്പഭക്തര്‍; സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; ഒരു വിഭാഗം ചാനലുകള്‍ ടെലികാസ്റ്റ് അവസാനിപ്പിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും
”സംഘപരിവാര്‍ ഞങ്ങളെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്; മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയും അതിജീവിയ്ക്കും”
പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; കെ സുരേന്ദ്രൻ അറസ്റ്റില്‍
‘വിലക്കില്ല, നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം’; പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുഡിഎഫിന്റെ സമരനാടകം; ഒടുവില്‍ അപഹാസ്യരായി ഉപരോധം അവസാനിപ്പിച്ചു
ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്
”വെട്ടണം, കൊല്ലണം, കത്തിക്കണം”; ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ നീക്കവുമായി സംഘപരിവാര്‍; പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിക്കാനും ‘ശബരിമല കര്‍മ്മസേന’യില്‍ ആഹ്വാനം
ശബരിമല സംഘര്‍ഷം; 30 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ആക്രമണം നടത്തിയത് ഭക്തരുടെ വേഷത്തില്‍ സംഘടിച്ചെത്തി
ഇരുമുടിക്കെട്ട് താഴെയിട്ടത് കെ സുരേന്ദ്രന്‍ തന്നെ; പൊലീസ് എടുത്തു കൊടുത്തിട്ടും രണ്ടുതവണ സുരേന്ദ്രന്‍ കെട്ട് താഴെ ഇട്ടു; ദൃശ്യങ്ങള്‍ പീപ്പിളിന്
ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കി സംഘപരിവാര്‍; ഹര്‍ത്താലിന് തൊട്ടുപിന്നാലെ റോഡ് ഉപരോധവും
ശബരിമലയില്‍ പൊലീസിനെ പോലെ ഞങ്ങളും ഒരുങ്ങുകയാണ്; പ്രകോപനവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ പൊലീസിനെ പോലെ ഞങ്ങളും ഒരുങ്ങുകയാണ്; പ്രകോപനവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

അവരെപ്പോലെ നമ്മളും തയാറെടുപ്പിൽ തന്നെയാണെന്നും വിഡിയോയിൽ രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു

ശബരിമല സംഘര്‍ഷം; 210 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ കൂടി പുറത്ത്; ചിത്രങ്ങള്‍ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി; അറസ്റ്റ് തുടരും; മൂന്നാം ഘട്ട പട്ടിക ഉടന്‍ തയ്യാറാക്കുമെന്ന് പൊലീസ്
രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി
ശബരിമല പ്രതിഷേധം; പ്രയാറിനെയും തന്ത്രികുടുംബാംഗങ്ങളെയും പൊലീസ് നീക്കം ചെയ്തു;

ശബരിമല അക്രമം; അറസ്റ്റ് തുടരുന്നു; ഇതുവരെ അറസ്റ്റിലായത് 517 കേസുകളില്‍ 3345 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്തീകളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി
‘കടവുളെ നാട്ടില്, പെണ്‍കളെ തടുക്കറെ…എന്ത ന്യായം പറയും ചേട്ടാ ചേട്ടാ…’ സംഘികളെ തേച്ചൊട്ടിച്ച് തമിഴ് പെണ്‍കുട്ടികള്‍
എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
”കരഞ്ഞിരിക്കാന്‍ നമ്മള്‍ തയ്യാറല്ല, ശക്തമായി തിരിച്ചുവരും” #WatchVideo

Latest Updates

Don't Miss