sabarimala protest

‘വിലക്കില്ല, നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം’; പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുഡിഎഫിന്റെ സമരനാടകം; ഒടുവില്‍ അപഹാസ്യരായി ഉപരോധം അവസാനിപ്പിച്ചു

ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടുപോകാമെന്ന് എസ്പി യതീഷ് ചന്ദ്ര ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു....

ശബരിമലയില്‍ പൊലീസിനെ പോലെ ഞങ്ങളും ഒരുങ്ങുകയാണ്; പ്രകോപനവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

അവരെപ്പോലെ നമ്മളും തയാറെടുപ്പിൽ തന്നെയാണെന്നും വിഡിയോയിൽ രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു....

ശബരിമല അക്രമം; അറസ്റ്റ് തുടരുന്നു; ഇതുവരെ അറസ്റ്റിലായത് 517 കേസുകളില്‍ 3345 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്തീകളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി....

രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു; നടപടി ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍

പൊലീസ് നടപടി ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ....

ശബരിമലയില്‍ അക്രമം നടത്തിയവരെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘം; മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയില്‍ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളുമായി പൊലീസ്

വിവിധ വകുപ്പുകളുമായി ഇനിയും ചർച്ച വേണ്ടി വരുമെന്ന് ഡിജിപി ലോക് നാഥ് ബെഹറ പീപ്പിളിനോട് പറഞ്ഞു....

Page 2 of 2 1 2