Sabarimala Room Booking

ശബരിമല മീനമാസ പൂജ, ഉത്സവം: സന്നിധാനത്തെ ഓൺലൈൻ റൂം ബുക്കിംഗ് നാളെ മുതൽ; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാനിരിക്കെ, സന്നിധാനത്ത് താമസസൗകര്യം ആഗ്രഹിക്കുന്ന ഭക്തർക്കായുള്ള ഓൺലൈൻ റൂം ബുക്കിംഗ് മാർച്ച് ആറാം....