പമ്പയിലേക്ക് തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടാം ; പാർക്കിങ് നിലയ്‌ക്കലിൽ മാത്രം
കൊച്ചി: മണ്‌ഡല ‐ മകരവിളക്ക് തീർത്ഥാടന കാലത്ത് സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യവാഹനങ്ങൾ പമ്പയിൽ തീർത്ഥാടകരെ ഇറക്കി തിരികെ നിലയ്ക്കലിലെത്തി പാർക്ക് ചെയ്യണം. ...