ഈ വര്‍ഷം ശബരിമല ദര്‍ശനത്തിനൊരുങ്ങി 36 സ്ത്രീകള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ഇന്നത്തെ സുപ്രീംകോടതി വിധിയില്‍ യുവതി പ്രവേശനത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ ശബരിമല ...