sabarimala verdict

ശബരിമല റിട്ട് പെറ്റീഷനുകള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നാളെ അറിയിക്കും

പുഃനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് തുറന്ന കോടതിയില്‍ എത്തിക്കുവാനാണ് റിട്ട് പെറ്റീഷനുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്....

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ആക്രമണം നടത്തിയ ബിജെപി നേതാവ്, ക്ഷേത്രത്തില്‍ നിന്ന് 18 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി

മുന്‍ ബിജെപി പത്തനംതിട്ട പ്രസിഡന്റും ഇപ്പോള്‍ ബിജെപി സംസ്ഥാന സമിതി അംഗവുമാണ് ഇയാള്‍.....

ശ്രദ്ധിച്ച് കേള്‍ക്കണം; സംഘികള്‍ വളരെ നന്നായി പ്ലാന്‍ ചെയ്തിട്ടും ഫ്‌ളോപ്പായ ഒരു തിരക്കഥ: രഹനയെ വച്ച് നടത്തിയ പ്ലാന്‍ഡ് ഓപ്പറേഷനാണ് ഓലപ്പടക്കം പോലെ ചീറ്റിയത്; മറക്കരുത് അവര്‍ പിന്മാറില്ല

ശബരിമലയില്‍ ഒരു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ പ്ലാന്‍ഡ് ഓപ്പറേഷനാണ് ഓലപ്പടക്കം പോലെ ചീറ്റിയത്....

‘മോദിയുടെ കോമാളികള്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ തടയുന്നു’; സംഘികളുടെ ശബരിമല ആക്രമണങ്ങളെ അന്താരാഷ്ട്രമാധ്യമങ്ങള്‍ കൈക്കാര്യം ചെയ്യുന്നത് ഇങ്ങനെ

കാവി വസ്ത്രമണിഞ്ഞെത്തിയ അക്രമകാരികള്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു....

ശബരിമല: ദേവസ്വം ബോര്‍ഡ് അടുത്തയാ‍ഴ്ച സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക് സിംഗ്വിയും ആയി കൂടി ആലോചന ആരംഭിച്ചു....

ശബരിമല: എഎെസിസി നിലപാട് സുധാകരന്‍റെ മുതലെടുപ്പ് രാഷ്ട്രീയത്തിനുള്ള തിരിച്ചടി

സമരത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകില്ല. നേട്ടമുണ്ടാക്കുക സുധാകരന്‍ മാത്രമായിരിക്കും....

പമ്പയില്‍ ഭക്തരെന്ന പേരില്‍ വ്യാജ ഇരുമുടിക്കെട്ടുകളുമായി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; എട്ടു പേര്‍ അറസ്റ്റില്‍

നിരോധാനാജ്ഞ ലംഘിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സംഘം വീണ്ടും എത്തിയത്.....

ശബരിമലയില്‍ നടന്നത് കലാപനീക്കമെന്ന് മന്ത്രി കടകംപള്ളി; ഗൂഢാലോചന നടന്നതായി സംശയിക്കണം

രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല....

രഹന ഫാത്തിമയുടെ വീട് ആക്രമിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍; വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് കെ സുരേന്ദ്രന്റെ ഭീഷണി

വെള്ളിയാഴ്ച രാവിലെയാണ് സംഘപരിവാര്‍ അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തത്.....

താൻ വാദിച്ചാൽ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരൻ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നത്?; ശ്രീധരൻപിള്ളയെ ട്രോളി മന്ത്രി തോമസ് ഐസക്

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഉറച്ചതാണ്. ശ്രീധരൻ പിള്ള ചെയ്യുന്നതുപോലെ നാഴികയ്ക്ക് നാൽപതുവട്ടം മാറുന്നതല്ല.....

ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി-ആര്‍എസ്എസ് ഗുണ്ടകള്‍; 32 ബസുകള്‍ തല്ലിത്തകര്‍ത്തു; തൊഴിലാളികളെ തടഞ്ഞ് ഓട്ടോറിക്ഷ കത്തിച്ചു

കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി....

ശബരിമല: കെപിസിസി നിലപാടിന് തിരിച്ചടി; പ്രത്യക്ഷ സമരത്തിന് എഎെസിസി പിന്‍തുണയില്ല

ആര്‍എസ്എസിനൊപ്പം സംഘര്‍ഷം രൂക്ഷമാക്കാന്‍ പമ്പയില്‍ കാത്തുനില്‍ക്കുന്ന കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എ ഐ സി സി നിലപാട് തിരിച്ചടിയായി....

‘എന്താ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി’; ബിജെപിയുടെ കലാപശ്രമത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി

തെറ്റ് പറ്റിയെന്ന് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണമെന്നും മന്ത്രി....

Page 3 of 6 1 2 3 4 5 6