sabarimala verdict

അജ്ഞതയ്ക്കെതിരേ കവി; ദേവിയുടെ ആദ്യാർത്തവരക്തത്തുള്ളി വീണ നീലവസ്ത്രത്തെ നമിച്ചിട്ടുണ്ട് ശങ്കരാചാര്യരെന്ന് ചുള്ളിക്കാട്

നടി മാലാ പാർവ്വതിയാണ് ചുള്ളിക്കാടിന്റെ പ്രതികരണം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്....

ശബരിമല; കേടതി വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇതേ കോടതി വിധികള്‍ കൊണ്ട് മുന്നോക്ക സമുദായക്കാര്‍ പിടിച്ചെടുത്ത അവകാശങ്ങള്‍ തിരിച്ച് വാങ്ങി തരുമോ?

പിന്നോക്ക സമുദായങ്ങള്‍ ചെയ്തുവന്ന ആചാരങ്ങള്‍ പലതും ഇന്ന് ചെയ്യുന്നത് മുന്നോക്ക സമുദായത്തില്‍ പെട്ടവരാണ്....

പരിഷ്കൃത സമൂഹം കോടതി വിധിയെ സ്വാഗതം ചെയ്യണം; പുനഃപരിശോധനാ ഹര്‍ജി അനാവശ്യം: സിവി ബാലകൃഷ്ണന്‍

വിധിക്കെതിരായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് പോലും അനാവശ്യമാണെന്നും എ‍ഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു....

കോടതി വിധി സ്വാഗതം ചെയ്യുന്നു; ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തടയുന്നത് മനുഷ്യാവകാശ ലംഘനം: എംജിഎസ് നാരായണന്‍

സുപ്രീം കോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.ജി.എസ് കുട്ടിച്ചേർത്തു....

12 വര്‍ഷത്തെ നിയമ പോരാട്ടങ്ങളിലിടപെടാതെ ഇപ്പോ‍ഴുണ്ടാക്കുന്ന കോലാഹലങ്ങളില്‍ രാഷ്ട്രീയമാണ്; സുപ്രീം കോടതി വിധി സര്‍ക്കാര്‍ വാദം മാത്രം കേട്ട് രേഖപ്പെടുത്തിയതല്ല: കോടിയേരി

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്‌. ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ്‌ ഇനി ചെയ്യേണ്ടത്‌.....

ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ കോൺഗ്രസ്സ് കനത്ത വില നൽകേണ്ടി വരും: സുനില്‍ പി ഇളയിടം

ആചാരം മാത്രമാണ് ശരിയെങ്കിൽ ആധുനിക കേരളത്തെ സൃഷ്ടിച്ച ശ്രീ നാരായണ ഗുരു തെറ്റാണെന്ന് പറയേണ്ടി വരുമെന്നും സുനിൽ പി ....

ശബരിമല സ്ത്രീ പ്രവേശനം: ബിജെപിയെ തള്ളി ബിജെപി മുഖപത്രത്തില്‍ ലേഖനം; ലേഖനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുടേത്

തുടക്കത്തില്‍ കോണ്‍ഗ്രസും വിധിയെ സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയാണ്....

Page 6 of 6 1 3 4 5 6