sabarimala women entry | Kairali News | kairalinewsonline.com
ശബരിമല ദര്‍ശനം: ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു; ദര്‍ശനത്തിനായി തൃപ്തി ദേശായിയും കൊച്ചിയില്‍

ശബരിമല ദര്‍ശനം: ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു; ദര്‍ശനത്തിനായി തൃപ്തി ദേശായിയും കൊച്ചിയില്‍

കൊച്ചിയിലെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലെ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു. കൊച്ചി കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് കാറില്‍ നിന്നു ഫയല്‍ എടുക്കാന്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്നു ...

ശബരിമല വിധി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

ശബരിമല: ഹര്‍ജികളില്‍ പുനഃപരിശോധന സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല; വിധി ഒറ്റനോട്ടത്തില്‍..!

ശബരിമല സ്ത്രീപ്രവേശന ഹര്‍ജികളില്‍ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോള്‍ ഇവ തീര്‍പ്പ് കല്പിക്കാതെ അഞ്ചംഗ ബഞ്ച് തന്നെ പിന്നീട് പരിഗണിക്കട്ടെയെന്ന് ...

ജനാധിപത്യം വിലയ്ക്ക് വാങ്ങലിലേക്ക് ചുരുങ്ങുന്നത് അപകടകരമെന്ന് സീതാറാം യെച്ചൂരി

കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വം: സീതാറാം യെച്ചൂരി

കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വമെന്ന് സീതാറാം യെച്ചൂരി. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്നത് കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം ...

സ്ത്രീപ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നു; ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം; പഴയ നിലപാടിലുറച്ച് ജസ്റ്റിസ് നരിമാനും ചന്ദ്രചൂഢും

സ്ത്രീപ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നു; ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം; പഴയ നിലപാടിലുറച്ച് ജസ്റ്റിസ് നരിമാനും ചന്ദ്രചൂഢും

ഭരണഘടനായാണ് വിശുദ്ധ ഗ്രന്ഥമെന്നും അതിനാല്‍തന്നെ പഴയ സ്ത്രീപ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഢും. സമാധാനം നില്‌നിര്‍ത്താന്‍ പരിഹാരം വേണമെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി. ശബരിമലയില്‍ ...

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല; വിധിക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ എവിടെപ്പോയി? വിശ്വാസികളെയല്ലേ അവര്‍ വഞ്ചിച്ചതെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല; വിധിക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ എവിടെപ്പോയി? വിശ്വാസികളെയല്ലേ അവര്‍ വഞ്ചിച്ചതെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി പറഞ്ഞു, സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയ്യാറായി. സുപ്രീംകോടതി ഇനി മാറ്റി പറഞ്ഞാല്‍ സര്‍ക്കാര്‍ ...

”ആചാര സംരക്ഷണം ആയിരുന്നില്ല, ഹിന്ദു വനിതകളുടെ വോട്ട് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം” മുന്‍ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

”ആചാര സംരക്ഷണം ആയിരുന്നില്ല, ഹിന്ദു വനിതകളുടെ വോട്ട് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം” മുന്‍ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

ദില്ലി: ശബരിമല വിഷയത്തില്‍ ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് മുന്‍ ബിജെപി നേതാവ് ഉദിത് രാജ്. ആചാര സംരക്ഷണം ആയിരുന്നില്ല, ഹിന്ദു വനിതകളുടെ വോട്ട് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. മുന്‍ ...

ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; നരേന്ദ്ര മോദിയുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവ്
ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ആര്‍എസ്എസ്; അമ്പത് വയസുള്ള സ്ത്രീയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

കയ്യേറ്റം തടയാന്‍ ശ്രമിച്ച പോലീസുകാരെ ആര്‍ എസ് എസ് ക്രൂരമായി മര്‍ദിച്ചു.

ഋതുവായ പെണ്ണിനും ഹരിനാമകീര്‍ത്തനം ചൊല്ലാം എന്നു പാടിയ എഴുത്തച്ഛനില്‍നിന്ന് നാം എത്ര പിന്നോട്ട് പോയെന്നാണ് ശബരിമല വിവാദം ഓര്‍മിപ്പിക്കുന്നത്: കവി സച്ചിദാനന്ദന്‍
കനകദുര്‍ഗയുമായി മെഡിക്കല്‍ കോളേജിലേക്ക് തിരിച്ച ആംബുലന്‍സ് തടഞ്ഞകേസില്‍ ബിജെപി പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മകരജ്യോതി ദർശനത്തിന് പമ്പ ഹിൽടോപ്പിലേക്ക് തീർത്ഥാടകരെ കയറ്റിവിടുന്നത് സുരക്ഷിതമല്ല: സുരക്ഷാ സമിതി
നിയന്ത്രണങ്ങള്‍ പ്രതിഷേധക്കാരെ ഉദ്ദേശിച്ച് മാത്രമെന്ന് എെജി ഹൈക്കോടതിയില്‍; ഒന്നരലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി; നോട്ടീസ് നല്‍കിയത് 34 പേര്‍ക്ക് മാത്രം; എെജി യുടെ വിശദീകരണത്തില്‍ തൃപ്തി; ബിജെപി സര്‍ക്കുലറിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമല യുവതി പ്രവേശന വിധിയ്ക്കെതിരായ പുനഃ പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി 6ന് പരിഗണിക്കും

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വരുന്ന ബുധനാഴ്ച്ച രാവിലെ 10.30 ന് പരിഗണിക്കും

ശബരിമല ദര്‍ശനം നടത്തിയ  മഞ്ജുവിന് നേരെ കല്ലേറ്

ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്

മഞ്ജു പറയുമ്പോഴാണ് വീടിനു സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അറിയുന്നത് രാത്രി വീടിന് സമീപം ഇരുട്ടത്ത് നിന്നവരാണ് കല്ലെറിഞ്ഞതെന്ന് മഞ്ജുപോലീസിനു മൊഴി നല്‍കി.

ശബരിമല : സുപ്രീം കോടതി വിധിക്ക് ശേഷം ദര്‍ശനം നടത്തിയത് 51 യുവതികള്‍;  കൂടുതല്‍ പേരും ആന്ധ്ര-തമി‍ഴ്നാട്-തെലങ്കാന സ്വദേശികള്‍; കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വീഡിയോ ദൃശ്യങ്ങളും
മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ വിരാമവേളയിൽ സീതാറാം യെച്ചൂരി എ‍ഴുതുന്നു

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പ്രസ്താവന നടത്തിയ മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികള്‍ കൈക്കൊള്ളണമെന്ന് സീതാറാം യെച്ചൂരി

എല്ലാവരും സുപ്രീംകോടതി ഉത്തരവ് പാലിക്കണം എന്നാല്‍ ഇതിന് വിരുദ്ധമായി പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന ആള്‍ തന്നെ സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതികരിക്കുന്നത് ലജ്ജാകരമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

‘തങ്ങള്‍ തെറ്റ് ചെയ്തവരല്ല, അതുകൊണ്ട് ആരെയും ഭയവുമില്ല’; ബിന്ദുവും കനക ദുര്‍ഗ്ഗയും ആര്‍പ്പോ ആര്‍ത്തവം വേദിയിൽ

ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും

അയ്യപ്പദര്‍ശനത്തിന് ശേഷം രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന കനക ദുര്‍ഗ്ഗയും ബിന്ദുവും ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്

ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്ന് പ്രകാശ് രാജ്; ”രാജ്യത്ത് ഇന്ന് എല്ലാ എതിര്‍ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുന്നു; ഓരോ നിശബ്ദതയ്ക്കും പകരമായി കൂടുതല്‍ ശബ്ദങ്ങള്‍ പിറവിയെടുക്കുന്നു”

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നം ദൈവത്തിന്റെ പേരില്‍; തുറന്നടിച്ച് പ്രകാശ് രാജ്

അതേസമയം കേരളത്തിലെ ജനങ്ങള്‍ നല്ലവരാണെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കൂടാതെ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്ന ഒന്നും തന്നെ ശാസ്ത്രത്തില്‍ ഇല്ല; സ്ത്രീകള്‍ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്ന് ദളിതര്‍ എച്ചിലിലയില്‍ ഉരുളുന്ന ആചാരം നിര്‍ത്താന്‍ നിര്‍ദേശിച്ച വിശ്വേഷ തീര്‍ത്ഥ സ്വാമി
മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാ‍ഴ്ച ഇന്ന്; റേഷന്‍ വിഹിതം വെട്ടികുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചര്‍ച്ചയാകും

സംസ്ഥാന സര്‍ക്കാരിന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി

ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതുമായ ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ജി വി എല്‍ നരസിംഹ റാവു ഒഴിഞ്ഞുമാറി.

പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കേരളഘടകവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള വിഭാഗീയത തുടരുന്നു

എന്നാല്‍ കേന്ദ്രവുമായി ആലോചിക്കാത്ത ഒരു നടപടിയും സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത് പല യുഡിഎഫ് എംപിമാര്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

ഹര്‍ത്താലിന്റെ മറവില്‍ ആര്‍എസ്എസും ബിജെപിയും കേരളത്തില്‍ നടത്തിയ അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടത് എംപിമാര്‍

അതേസമയം ആര്‍എസ്എസ് ബിജെപി അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍ രാജ്യസഭയില്‍ നിന്ന് വാക്ക് ഔട്ട് ...

ശ്രീലങ്കന്‍ യുവതിയും ദര്‍ശനം നടത്തി; സന്നിധാനത്ത് എത്തിയത് ഗുരുസ്വാമിക്കൊപ്പം; ദൃശ്യങ്ങള്‍ പീപ്പിളിന്

ശ്രീലങ്കന്‍ യുവതിയും ദര്‍ശനം നടത്തി; സന്നിധാനത്ത് എത്തിയത് ഗുരുസ്വാമിക്കൊപ്പം; ദൃശ്യങ്ങള്‍ പീപ്പിളിന്

ജനുവരി രണ്ടിന് പുലര്‍ച്ചെ മലയാളികളായ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു

ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി ഇന്ത്യയെ ചോര്‍ത്തി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വെയ്ലി; വിവരങ്ങള്‍ ഇങ്ങനെ

സ്ത്രീ വിരുദ്ധ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അണിനിരന്ന് കോണ്‍ഗ്രസും

ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് വ്യക്തമാക്കുന്നതായിരുന്നു ദില്ലിയിലെ കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ച്.

അയാം സോറി അയ്യപ്പാ, നാ ഉള്ള വന്താ യെന്നപ്പാ; ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണയുമായ് പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ്; വീഡിയോ ഗാനം വൈറലാകുന്നു
സ്ത്രീ പ്രവേശനത്തെ ഹൈന്ദവ ശാസ്ത്രങ്ങള്‍ വിലക്കുന്നില്ലെന്ന് പേജാവര്‍ മഠാധിപതി; കാലം മാറുന്നതനുസരിച്ച് ആചാരങ്ങള്‍ മാറണമെന്ന് ഡോ. ചന്നാസിദ്ധരാമാ പണ്ഡിതരദ്ധ്യ സ്വാമി

സ്ത്രീ പ്രവേശനത്തെ ഹൈന്ദവ ശാസ്ത്രങ്ങള്‍ വിലക്കുന്നില്ലെന്ന് പേജാവര്‍ മഠാധിപതി; കാലം മാറുന്നതനുസരിച്ച് ആചാരങ്ങള്‍ മാറണമെന്ന് ഡോ. ചന്നാസിദ്ധരാമാ പണ്ഡിതരദ്ധ്യ സ്വാമി

ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നതായും അദ്ദേഹം ദേശീയ ദിനപ്പത്രമായ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

ഗുജറാത്തിനു ശേഷം സംഘപരിവാര്‍ കേരളത്തെ പരീക്ഷണശാലയാക്കുന്നു

ശബരിമല വിഷയത്തില്‍ മൂന്നുമാസത്തിനിടെ സംഘപരിവാര്‍ നടത്തുന്നത് ഇത് ഏഴാമത്തെ ഹര്‍ത്താല്‍

തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന്റെ തലേദിവസങ്ങളില്‍ നിലയ്ക്കലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടശേഷം 18ന് സംസ്ഥാനഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ശബരിമല യുവതിപ്രവേശന വിഷയം; സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല യുവതിപ്രവേശന വിഷയം; സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

‘ഇത്രയും ജാതി വെറിയും മനസില്‍ വച്ചുകൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ പഠിപ്പിക്കാന്‍ സാധിച്ചു’; ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധവും ജാതീയ അധിക്ഷേപവും കലര്‍ന്ന മറുപടി നല്‍കിയ അധ്യാപികയോട് ഒരു വിദ്യാര്‍ഥിയുടെ ചോദ്യം
വിറളി പൂണ്ട് ആക്രമണം അ‍ഴിച്ചു വിട്ട് സംഘപരിവാര്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ വന്‍ സംഘര്‍ഷം; മാധ്യമങ്ങള്‍ക്കു നേരെയും ആക്രമണം; 12 പേര്‍ അറസ്റ്റില്‍
ദര്‍ശനത്തിന് സൗകര്യമൊരുക്കിയത് യഥാര്‍ത്ഥ ഭക്തര്‍ തന്നെ; ഒരു പ്രശ്നവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല
ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ പ്രശ്‌നം ഉണ്ടാക്കാനായി വരുന്നവരാണെന്ന് ശശികുമാര്‍ വര്‍മ്മ

ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ പ്രശ്‌നം ഉണ്ടാക്കാനായി വരുന്നവരാണെന്ന് ശശികുമാര്‍ വര്‍മ്മ

തീര്‍ഥാടനത്തെ കുറിച്ച് അറിയാത്തവരാണ് ഇവരെന്നും ഇവര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ശശികുമാര്‍ വര്‍മ്മ ആരോപിച്ചു.

ശബരിമലയില്‍ യുവതികള്‍ക്കെതിരെ കൈയ്യേറ്റ ശ്രമം; ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ്

ശബരിമലയില്‍ യുവതികള്‍ക്കെതിരെ കൈയ്യേറ്റ ശ്രമം; ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ്

അപ്പാച്ചിമേട്ടില്‍ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞെങ്കിലും പൊലീസ് ഇവരെ നീക്കി മുന്നോട്ടുപോകുകയായിരുന്നു

കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുപ്പ് മാത്രമല്ല, നിരീക്ഷക സമിതിയുടെ ചുമതല; വിമര്‍ശനവുമായി മന്ത്രി കടകംപള്ളി
‘രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവരാണോ നിങ്ങള്‍ക്ക് ഭക്തര്‍’

‘രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവരാണോ നിങ്ങള്‍ക്ക് ഭക്തര്‍’

ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ ആരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെന്ന് അറിയില്ല

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ് സംഘപരിവാര്‍; പൊലീസിന് നേരെ കയ്യേറ്റശ്രമം; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് അപ്പാച്ചിമേടില്‍ #WatchLive
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ് സംഘപരിവാര്‍; പൊലീസിന് നേരെ കയ്യേറ്റശ്രമം; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് അപ്പാച്ചിമേടില്‍ #WatchLive
മനിതി അംഗങ്ങള്‍ ശബരിമലയിലേക്ക്; വഴികളില്‍ സംഘടിച്ച് ബിജെപി പ്രവര്‍ത്തകര്‍

മനിതി അംഗങ്ങള്‍ ശബരിമലയിലേക്ക്; വഴികളില്‍ സംഘടിച്ച് ബിജെപി പ്രവര്‍ത്തകര്‍

സംഘം പാറക്കടവില്‍ യുവതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞിരുന്നെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്യുകയായിരുന്നു

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്
ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നും നന്ദിതാ ദാസ്

ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നും നന്ദിതാ ദാസ്

ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം

ശബരിമല ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; സുപ്രീം കോടതിയുടേത് ചരിത്ര വിധി

ശബരിമല: സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് നേരിട്ട ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നടന്ന സംഭവങ്ങളെകുറിച്ച് വിശദമായി സുപ്രീംകോടതിയെ അറിയിക്കും

ശബരിമല ദര്‍ശനത്തിന് വ്രതമെടുത്ത യുവതിയുടെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം; ആക്രമണത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കും പരുക്ക്
കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ സുരേന്ദ്രന്‍റെ തനിനിറം വിശ്വാസികള്‍ മനസിലാക്കും: തോമസ് എെസക്

കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ സുരേന്ദ്രന്‍റെ തനിനിറം വിശ്വാസികള്‍ മനസിലാക്കും: തോമസ് എെസക്

ഇനി ശിക്ഷ യഥാര്‍ത്ഥ വിശ്വാസികള്‍ വിധിക്കട്ടെയെന്നും ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

Page 1 of 2 1 2

Latest Updates

Advertising

Don't Miss