Sabarimala – Page 16 – Kairali News | Kairali News Live
ശബരിമലയിലും മഴ ശക്തം; സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കി ദുരന്ത നിവാരണ വിഭാഗം

ശബരിമലയിലും മഴ ശക്തം; സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കി ദുരന്ത നിവാരണ വിഭാഗം

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാ മുന്‍കരുതലുകളും സംസ്ഥാന ദുരന്ത നിവാരണ വിഭാഗം പുറപ്പെടുവിച്ചു

എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമലയില്‍ നിന്ന് ലക്ഷങ്ങളുടെ പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു

ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു. പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില ഉല്‍പ്പങ്ങള്‍ ...

ശബരിമലയിലെ ട്രാക്ടര്‍ തൊഴിലാളികളും ഉടമകളും നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി

ശബരിമലയിലെ ട്രാക്ടര്‍ തൊഴിലാളികളും ഉടമകളും നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

മന്ത്രിക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം; പരാതിയുമായി ഉദ്യോഗസ്ഥ

മന്ത്രിക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം; പരാതിയുമായി ഉദ്യോഗസ്ഥ

മന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ...

ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമല കൊടിമരം കേടുവരുത്തിയ നിലയില്‍; മൂന്നു പേര്‍ ദ്രാവകം ഒഴിക്കുന്നത് സിസി ടിവിയില്‍; സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് മന്ത്രി കടകംപള്ളി
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇക്കുറി എല്ലാം ശരിയാകും; തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍
ശബരിമലയെ തായ് ലന്റ് ആക്കരുത്; മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ല: വിവാദ പരാമര്‍ശവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്
പീപ്പിള്‍ ഇമ്പാക്ട്: ശബരിമല പാത്രം അഴിമതിക്കേസ് ; വിജിലന്‍സ് അന്വേഷണം തുടങ്ങി

ശബരിമല തീര്‍ത്ഥാടനം; ശുചിത്വ സംവിധാനം ശക്തിപ്പെടുത്തും

നിരത്തുകളില്‍ ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

പീപ്പിള്‍ ഇമ്പാക്ട്: ശബരിമല പാത്രം അഴിമതിക്കേസ് ; വിജിലന്‍സ് അന്വേഷണം തുടങ്ങി

പീപ്പിള്‍ ഇമ്പാക്ട്: ശബരിമല പാത്രം അഴിമതിക്കേസ് ; വിജിലന്‍സ് അന്വേഷണം തുടങ്ങി

മുന്‍ മന്ത്രി വി .എസ് .ശിവകുമാറിന്റെ സഹോദരനാണ് കേസില്‍ ഒന്നാം പ്രതിയായ വി .എസ് .ജയകുമാര്‍.

നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കുള്ള പ്രാര്‍ത്ഥനയായി ശബരിമലയില്‍ നിറപുത്തരി ചടങ്ങ്

നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കുള്ള പ്രാര്‍ത്ഥനയായി ശബരിമലയില്‍ നിറപുത്തരി ചടങ്ങ്

വിവിധ ദിക്കുകളില്‍ നിന്ന് എത്തിച്ച നെല്‍കറ്റകള്‍ സന്നിധാനത്ത് അയ്യപ്പന് പൂജിച്ച് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ചടങ്ങാണ് നിറപുത്തരി

ശബരിമല വിമാനാത്താവളം;സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെന്ന് ബിലീവേര്‍സ് സഭ

ശബരിമല വിമാനാത്താവളം;സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെന്ന് ബിലീവേര്‍സ് സഭ

  ശബരിമല വിമാനാത്താവള പദ്ധതിയില്‍ സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെന്ന് ബിലീവേര്‍സ് സഭ. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലുള്ള കേസ് തീര്‍പ്പായതിന് ശേഷം സര്‍ക്കാറുമായി വിമാനത്താവള വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നും ...

ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍; പി എച്ച് കുര്യന്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

രണ്ട് വര്‍ഷം പിന്നിട്ട പാലത്തിന്റെ മധ്യത്തില്‍ വിള്ളല്‍ സംഭവിക്കുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു

ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമല കൊടിമരം കേടുവരുത്തിയ നിലയില്‍; മൂന്നു പേര്‍ ദ്രാവകം ഒഴിക്കുന്നത് സിസി ടിവിയില്‍; സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് മന്ത്രി കടകംപള്ളി
പിണറായി പൊലീസിന് അഭിമാനനേട്ടം; ശബരിമല കൊടിമരം നശിപ്പിച്ച സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തിയത് മണിക്കൂറുകള്‍ക്കുള്ളില്‍; നിര്‍ണായകമായത് ദേവസ്വം പൊലീസിന്റെ ചടുലമായ നീക്കം
ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമല കൊടിമരം കേടുവരുത്തിയ നിലയില്‍; മൂന്നു പേര്‍ ദ്രാവകം ഒഴിക്കുന്നത് സിസി ടിവിയില്‍; സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് മന്ത്രി കടകംപള്ളി
ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമല കൊടിമരം കേടുവരുത്തിയ നിലയില്‍; മൂന്നു പേര്‍ ദ്രാവകം ഒഴിക്കുന്നത് സിസി ടിവിയില്‍; സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് മന്ത്രി കടകംപള്ളി
കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി; പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം
ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമല കൊടിമരം കേടുവരുത്തിയ നിലയില്‍; മൂന്നു പേര്‍ ദ്രാവകം ഒഴിക്കുന്നത് സിസി ടിവിയില്‍; സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് മന്ത്രി കടകംപള്ളി

ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ രണ്ടുകോടിയുടെ അഴിമതി; ഫയല്‍ ദേവസ്വം ആസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി

പത്തനംതിട്ട: ശബരിമലയിലേക്ക് പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാന ഓഫീസില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പാത്രം വാങ്ങിയതില്‍ 1.87 കോടി രൂപയുടെ അഴിമതിയാരോപണം ...

വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന; കൊല്ലത്തെ വിവാദ വ്യവസായിക്കായി ക്രമവിരുദ്ധമായി പൂജ നടത്തിയെന്നു കണ്ടെത്തൽ

സന്നിധാനം: വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ആചാരലംഘനം നടന്നതായി കണ്ടെത്തിയത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ദേവസ്വം മന്ത്രിക്കും ശബരിമല ...

വിഷുദിനത്തിനൊരുങ്ങി ശബരിമല; വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ഭക്തജനങ്ങളുടെ തിരക്ക്

സന്നിധാനം: വിഷുദിനത്തിനൊരുങ്ങി ശബരിമല. വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ആയിരക്കണക്കിനു ഭക്തരാണ് ശബരിമലയിലെത്തുന്നത്. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വിഷുക്കണി. തുടർന്ന് മേൽശാന്തി ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ...

‘ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി’; വ്യാജപ്രചരണം നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

കൊച്ചി: സംസാരശേഷിയില്ലാത്ത യുവാവിന് ശബരിമലയില്‍ സംസാരശേഷി തിരിച്ചുകിട്ടിയെന്ന വ്യാജ പ്രചാരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അന്ധവിശ്വാസ പ്രചാരണം. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ്യമെന്തെന്ന് ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യത്തിൽ മനംനിറഞ്ഞ് ഭക്തർ; സന്നിധാനം ഭക്തിസാന്ദ്രം

സന്നിധാനം: പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനത്തിന്റെ പുണ്യം നുകർന്ന് ഭക്തജനലക്ഷങ്ങൾ. സംക്രമപൂജ തൊഴുതുനിന്ന ഭക്തർക്ക് ദർശനപുണ്യം നൽകിക്കൊണ്ടായിരുന്നു സംക്രമസന്ധ്യയിലെ മകരജ്യോതി. ശനിയാഴ്ച സംക്രമസന്ധ്യയിൽ വൈകുന്നേരം 6.40നാണ് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ...

ശബരിമലയിലെ സ്ത്രീപ്രവേശനം; ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും; അമിക്കസ്‌ക്യൂറിയുടെ വാദം തുടരും

ദില്ലി: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണമെന്ന് ആവിശ്യപ്പെട്ടുള്ളതാണ് ഹർജി. ...

വെടിവഴിപാട് നിരോധിച്ചത് ശബരിമലയെ തകർക്കാനെന്ന് അജയ് തറയിൽ; പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരെ ദേവസ്വം ബോർഡ്; സുരക്ഷ ഉറപ്പു വരുത്താതെ അനുമതി നൽകാനാകില്ലെന്ന് കളക്ടർ

പത്തനംതിട്ട: ശബരിമലയിൽ വെടിവഴിപാട് നിരോധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. വെടിവഴിപാട് നിരോധിച്ച നടപടി ശബരിമലയെ തകർക്കാൻ വേണ്ടിയാണെന്ന് ദേവസ്വം ബോർഡ് അംഗം ...

വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നു ശബിരമല തന്ത്രിയും മേൽശാന്തിയും; സുരക്ഷയോടെ നടത്താനാകുന്നില്ലെങ്കിൽ നിരോധിക്കുക തന്നെ വേണം

പത്തനംതിട്ട: വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരിയും. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമല്ലെന്നും, സുരക്ഷയോടെ വെടിക്കെട്ട് നടത്താൻ സാധിക്കുന്നില്ലെങ്കിൽ ...

ശബരിമലയിലെ സ്ത്രീ പ്രവേശനം: ‘ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ല’ സുപ്രീം കോടതി; ആത്മീയത പുരുഷനു മാത്രമല്ലെന്നു ഭഗവദ്ഗീതയിലുണ്ട്; രണ്ട് ആമിക്കസ് ക്യൂറിമാരെ നിയമിച്ചു

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത പുരുഷനുമാത്രമുള്ളതല്ലെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ...

‘മുത്തച്ഛന്റെ പുലയടിയന്തിരത്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ മുറവിളി കൂട്ടുന്നത് എന്തിന്; ശബരിമല വിഷയത്തില്‍ ജൂഡ് ആന്റണി

ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ

Page 16 of 17 1 15 16 17

Latest Updates

Don't Miss