Sabarimala

ശബരിമല സ്വര്‍ണമോഷണം: ‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യര്‍’; ഇ പി ജയരാജൻ

തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഇ പി ജയരാജൻ. ദൈവതുല്യനായിട്ടുള്ള ആളല്ലേയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമത്തിൻ്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണെന്ന്....

ശബരിമല സ്വർണ മോഷണക്കസ്; കണ്ഠര് രാജീവരുടെ ബന്ധത്തിൽ നിർണായക കണ്ടെത്തലുകൾ

ശബരിമല സ്വർണ മോഷണക്കസിൽ അറസ്റ്റിലായ കണ്ഠര് രാജീവർക്ക് സംഭവവുമായുള്ള ബന്ധത്തിനെപ്പറ്റിയുള്ള നിർണായ കണ്ടെത്തലുകളാണുണ്ടായത്. പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചതും സ്പോൺസറാക്കി നിയമിക്കാൻ....

ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവര് എസ്ഐടി കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണമോഷണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍. എസ് ഐ ടിയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റയിലെടുത്തത്. അതേസമയം, ശബരിമല സ്വർണ....

ശബരിമല സ്വർണക്കൊള്ള: കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ ഡി

ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡി കേസെടുത്തു. കള്ളപ്പണം നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കൊച്ചി യൂണിറ്റാണ് കേസെടുത്തത്. അതേസമയം, കേസില്‍....

കാർഡിയാക് സേവനങ്ങളിൽ വിട്ടുവീ‍ഴ്ചയില്ല; ശബരിമലയിൽ തീർഥാടകരുടെ ‘ഹൃദയം കവർന്ന്’ ആരോഗ്യവകുപ്പ്

മകര വിളക്ക് സീസണിലും ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ വകുപ്പിൻ്റെസേവനം ആശ്വാസമാകുന്നു. ഹൃദയസ്തംഭനവുമായി എത്തിയ 47 കേസുകളിൽ 12 പേരുടെ ജീവനാണ്....

കെഎസ്ആർടിസി കൂടുതൽ സർവീസുകൾ, മകരവിളക്ക് കാണാനായി രണ്ടുതരം പാസ്; ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

ശബരിമലയിൽ മകരവിളക്കിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. കൂടുതൽ പൊലീസിനെ....

ശബരിമല ഹരിവരാസനം പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്.....

ശബരിമല സ്വർണ മോഷണക്കേസ്: ‘അന്വേഷണം തൃപ്തികരമെന്നുള്ള ഹൈക്കോടതി പരാമര്‍ശം മാധ്യമങ്ങൾ നല്‍കിയില്ല’; മന്ത്രി വി എൻ വാസവൻ

ശബരിമല സ്വർണ മോഷണക്കേസില്‍ ക‍ഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ നൽകിയില്ലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം....

മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു; ഒരു മരണം

മൂവാറ്റുപുഴ എം സി റോഡിൽ ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2....

ശബരിമലയിൽ തീർത്ഥാടക തിരക്കിൽ റെക്കോർഡ്; ഇന്നലെ മലചവിട്ടിയത് ഒരു ലക്ഷത്തിലേറെ പേർ

ശബരിമലയിൽ തീർത്ഥാടക തിരക്കിൽ റെക്കോർഡ്. ഇന്നലെ മാത്രം ദർശനം നടത്തിയത് 1,13,168 പേരാണ്. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ....

ശബരിമല സ്വർണമോഷണം: നടന്നത് വൻ ഗൂഢാലോചനയെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

ശബരിമല സ്വർണമോഷണ കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്....

‘അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും, വി ഡി സതീശനെയും ചെന്നിത്തലയേയും തമ്മിലടിപ്പിക്കുകയാണ് കെ സി വേണുഗോപാൽ’: എ കെ ബാലൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന സിപിഐ എം നേതാവ് എ കെ ബാലന്‍. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്ന്....

ശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ....

ശബരിമല മകരവിളക്ക്: കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി

2025–2026 മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും മറ്റുമായി ​ഗതാ​ഗത മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോ​ഗം നടത്തി.....

ശബരിമല മകരവിളക്ക് മഹോത്സവം: തീർത്ഥാടകർക്ക് കെഎസ്ആർടിസിയുടെ കരുതൽ; ചരിത്രത്തിലാദ്യമായി ഈ വർഷം 1000 ബസ്സുകൾ സർവ്വീസ് നടത്തും

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 1000 ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചു.....

ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു; നാല് ദിവസത്തിനിടെ ദർശനം നടത്തിയത് നാലര ലക്ഷത്തിനടുത്ത് തീർത്ഥാടകർ

മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതിന് ശേഷമുള്ള ആദ്യ നാല്....

‘ഒന്നും ശരിയാകുന്നില്ലല്ലോ യു ഡി എഫ് കൺവീനറേ..’; ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നത്തോടെ അടൂർ പ്രകാശ് പറഞ്ഞു കുടുങ്ങിയിരിക്കുകയാണെന്ന് അഡ്വ. കെ അനിൽകുമാർ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആകെ മൊത്തത്തിൽ പറഞ്ഞ് കുടുങ്ങിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ....

മകരവിളക്ക് അടുത്തതോടെ പുല്ലുമേട് വഴിയുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധന

മകരവിളക്ക് അടുത്തതോടെ പുല്ലുമേട് വഴിയുള്ള തീർത്ഥാടകരുടെ തിരക്കിലും ഗണ്യമായ വർധന. മല കയറില്ല മലയിറങ്ങിയാണ് ഈ പാതയിലൂടെ അയ്യപ്പനെ കാണാൻ....

അയ്യപ്പന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞു മാളികപ്പുറങ്ങൾ; സന്നിധാനത്ത് ഭക്തിനിർഭരമായ നൃത്തവിരുന്ന്

അയ്യന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞ് മാളികപുറങ്ങൾ. സന്നിധാനത്തെ നടപ്പന്തലിൽ ആയിരുന്നു തിരുവാതിര അരങ്ങേറിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക....

പുതുവത്സരത്തെ വരവേറ്റ് ശബരിമലയും; കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു

ശബരിമലയും പുതുവത്സരത്തെ വരവേറ്റു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ....

സ്നേക്ക് റെസ്ക്യൂ ടീം മുതൽ ബയോടോയ്ലെറ്റുകൾ വരെ; മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്തി വനം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രിയുടെ ഓഫീസില്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നു. ദേവസ്വം ബോര്‍ഡും പോലീസും....

മുഖ്യമന്ത്രിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസ്; എൻ സുബ്രഹ്മണ്യൻ്റെ വാദങ്ങൾ കളളമെന്ന് തെളിയുന്നു

മുഖ്യമന്ത്രിയും സ്വർണകൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിൽ കോൺ​ഗ്രസ് നേതാവ് എൻ സുബ്രമണ്യൻ്റെ വാദങ്ങൾ....

Page 4 of 61 1 2 3 4 5 6 7 61