കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊല്ലത്ത് യൂത്ത്കോൺഗ്രസ് മാർച്ച്; കൈരളി വാർത്തയെ തുടർന്ന് പരിപാടി ഉപേക്ഷിച്ച് ശബരിനാഥ് എംഎൽഎ
കൊല്ലത്ത് യൂത്ത്കോൺഗ്രസ് മാർച്ചിൽ കണ്ടയിൻമന്റ് സോണിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് 60 തോളം പേർ സമരത്തിൽ പങ്കെടുത്തു. കണ്ടയിന്മന്റ് സോണിൽ ...