sabarinathan

ശശിതരൂരിനാണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യം, വിവാദങ്ങല്‍ ഒഴിവാക്കാമായിരുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ മുന്നോടിയായുള്ള ശശി തരൂരിന്റെ മലബാര്‍ പര്യടനം റദ്ദാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍. മലബാറിന്റെ മണ്ണില്‍....