Speaker: ആരോഗ്യമന്ത്രിയെ സ്പീക്കര്‍ താക്കീത് ചെയ്‌തെന്ന വാര്‍ത്ത പൊളിയുന്നു; വിശദീകരണവുമായി സ്പീക്കര്‍
ആരോഗ്യമന്ത്രിയെ(Health minister) സ്പീക്കര്‍ താക്കീത് ചെയ്‌തെന്ന മാധ്യമ വാര്‍ത്ത പൊളിയുന്നു. മാധ്യമ വാര്‍ത്തകളെ തള്ളി സ്പീക്കറുടെ(Speaker) വിശദീകരണം. അസാധാരണമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും താക്കീതെന്നോ ശാസനയെന്നോ ഉത്തരവില്‍ ...