‘പി വി അൻവറിന് ഏകാധിപത്യപരമായ നിലപാട്; തൃണമൂലുമായുളള ബന്ധം ഉപേക്ഷിച്ചു, എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും’; തൃണമുൽ കോൺഗ്രസ് യൂത്ത് കോർഡിനേറ്റർ സഹീദ് റൂമി
പി വി അൻവറിന് ഏകാധിപത്യപരമായ നിലപാടാണെന്ന് ആഞ്ഞടിച്ച് തൃണമുൽ കോൺഗ്രസ് യൂത്ത് കോ ഓർഡിനേറ്റർ സഹീദ് റൂമി. തൃണമൂലുമായുളള ബന്ധം....


