Saif Ali Khan

20 വിരലടയാളങ്ങളിൽ 19 എണ്ണവും പ്രതിയുമായി സാമ്യമില്ല; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ, കുറ്റകൃത്യം....

‘സെയ്ഫ് അലി ഖാനെ ബിസിനസുകാരന്‍ തല്ലിയത് കണ്ടു’: മൊഴി നല്‍കി ബോളിവുഡ് നടി

എന്‍ആര്‍ഐ ബിസിനസുകാരന്‍ ഇഖ്ബാല്‍ ശര്‍മയെയും ഭാര്യാപിതാവിനെയും ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ മര്‍ദിച്ചെന്ന കേസില്‍ താരത്തിന് അനുകൂലമായ മൊഴി....

സെയ്ഫ് അലി ഖാന് പിന്നാലെ മകനും ! സന്തോഷ വാര്‍ത്ത അറിയിച്ച് കരണ്‍ ജോഹര്‍

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി നടന്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍. ഇന്‍സ്റ്റഗ്രാമിലൂടെ കരണ്‍ ജോഹര്‍ ആണ് ഇക്കാര്യം....

സെയ്‌ഫ് അലി ഖാൻ കേസിൽ അറസ്റ്റിലായത് യഥാർഥ പ്രതിയെന്ന് മുംബൈ പോലീസ്

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ വിശദാംശങ്ങളുമായി മുംബൈ പോലീസ്. അറസ്റ്റിലായത് ശരിയായ പ്രതിയാണെന്നും സാങ്കേതിക തെളിവുകളും കുറ്റസമ്മതവുമുണ്ടെന്നും പോലീസ്....

സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസില്‍ വന്‍ വഴിത്തിരിവ്; അന്വേഷണം സ്ത്രീയിലേക്ക്

നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പശ്ചിമ ബംഗാളിലെ ഒരു സ്ത്രീയെ മുംബൈ പോലീസ് ചോദ്യം ചെയ്യുകയാണ് .....

‘എൻ്റെ ജീവിതം മുംബൈ പൊലീസ് നശിപ്പിച്ചു’; നീതി വേണമെന്ന ആവശ്യവുമായി സെയ്‌ഫ് അലി ഖാൻ കേസിൽ കുടുങ്ങിയ യുവാവ്

നീതി വേണമെന്ന ആവശ്യവുമായി സെയ്‌ഫ് അലി ഖാൻ കേസിൽ കുടുങ്ങിയ യുവാവ്ജനുവരി 16 ന് സെയ്‌ഫ് അലി ഖാനെ ആക്രമിച്ച....

സെയ്ഫ് അലി ഖാന് കുത്തേറ്റപ്പോള്‍ നശിച്ചത് എന്റെ ജീവിതമാണ്, എനിക്ക് നീതി വേണം; ആവശ്യവുമായി യുവാവ്

ജനുവരി 16 ന് സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കസ്റ്റഡിയിലെടുത്ത യുവാവാണ് തന്റെ....

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; ഫിംഗര്‍ പ്രിന്റില്‍ വമ്പന്‍ ട്വിസ്റ്റ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ബംഗ്ലാദേശ് സ്വദേശി അതിക്രമിച്ച് കയറുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കണ്ടെത്തിയ....

സെയ്‌ഫ് അലി ഖാൻ കേസിൽ ദുരൂഹതകൾ വർധിക്കുന്നു; മെഡിക്കൽ റിപ്പോർട്ട് നിറയെ പൊരുത്തക്കേടുകൾ

ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ കേസിൽ ദുരൂഹത കൂടുന്നു. ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് പുതിയ വെളിപ്പെടുത്തൽ.....

സൈഫ് അലി ഖാനെതിരായ ആക്രമണം; വിരലടയാളം പിടികൂടിയ പ്രതിയുടേത് തന്നെയെന്ന് പൊലീസ്

ക​വ​ർ​ച്ച​ശ്ര​മ​ത്തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യി കുത്തേറ്റ ന​ട​ൻ സെ​യ്​​ഫ്​ അ​ലി​ഖാ​ന്‍റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ്​ ശ​രീ​ഫു​ൽ ഇ​സ്​​ലാം എ​ന്ന....

അക്രമിയെ മുറുകെ പിടിച്ചു, അയാള്‍ എന്നെ വീണ്ടും വീണ്ടും പുറകില്‍ കുത്തി; സെയ്ഫ് അലി ഖാന്‍

ബാന്ദ്രയിലെ വീട്ടില്‍ നടന്ന ആക്രമണത്തില്‍ സെയ്ഫ് അലി ഖാന്റെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. കുത്തേറ്റ സംഭവത്തിന്റെ മുഴുവന്‍ വിവരങ്ങളും....

‘അക്രമിയെ മുറുകെ പിടിച്ചു’; കുത്തേറ്റ സംഭവം വിശദീകരിച്ച് സെയ്‌ഫ് അലി ഖാൻ

ബാന്ദ്രയിലെ വീട്ടിൽ നടന്ന ആക്രമണത്തിൽ സെയ്‌ഫ് അലി ഖാൻ്റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി. കുത്തേറ്റ സംഭവത്തിൻ്റെ മുഴുവൻ വിവരങ്ങളും....

സെയ്ഫ് അലിഖാനെ ആശുപത്രിയിലെത്തിക്കാൻ കരീന കൂടെ പോയില്ല; കാരണമറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നെറ്റിസൺസ് 

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ആദ്യം ഉയർന്നത്  കരീന കപൂർ എവിടെയായിരുന്നുവെന്ന....

സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവം; വിവാദ പ്രസ്താവനകളുമായി ബിജെപി-ശിവസേന നേതാക്കൾ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പ്രസ്താവനകളുമായി നേതാക്കൾ. മുംബൈയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ, സെയ്ഫ് അലി....

സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കയറിയതിന്റെ യഥാര്‍ത്ഥ കാരണം പറഞ്ഞ് പ്രതി, വിശ്വസിക്കാനാകാതെ പൊലീസ്, മൊഴി സത്യമോ ?

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ സെയ്ഫ് അലി ഖാനെ....

എല്ലാം കൈവിട്ട് പോകുന്നോ! സെയ്ഫ് അലി ഖാൻ്റെ 15000 കോടിയുടെ പൂർവ്വിക സ്വത്തുക്കൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുമോ?

ബ്രിട്ടീഷ് ഭരണകാലത്ത് പട്ടൗഡി നാട്ടുരാജ്യത്തെ അവസാനമായി ഭരിച്ചിരുന്ന നവാബിൻ്റെ ചെറുമകൻ സെയ്ഫ് അലി ഖാൻ്റെ ഉടമസ്ഥതയിലുള്ള 15000 കോടിയുടെ സ്വത്തുവകകൾ....

‘ഇതൊന്ന് നിര്‍ത്തു,ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ’: കരീന കപൂര്‍

നടൻ സെയ്ഫ് അലി ഖാനു നേരെയുണ്ടായ ആക്രമണം വലിയ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ ആയിരുന്നു ആരാധകരും സിനിമാലോകവും.....

വീട്ടിലെത്തിയ സെയ്‌ഫ്‌ അലി ഖാൻ ആദ്യം തിരഞ്ഞത് മലയാളിയായ ഏലിയാമ്മയെ

പ്രേം ലാൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത് കഴിഞ്ഞ ദിവസമാണ്. രണ്ട് ശസ്ത്രക്രിയകൾക്ക്....

സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസം പിന്നിടുമ്പോഴാണ് ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍....

‘അന്ന് രാത്രി കാശിനെപ്പറ്റിയുള്ള ചിന്തയൊന്നും എന്‍റെ മനസിൽ വന്നില്ല’; സൈഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം

ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും നിരവധി തവണ കുത്തേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000....

സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

കഴിഞ്ഞ ദിവസം കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയിൽ രണ്ട്....

പൊലീസ് എന്തോ മറയ്ക്കുന്നു; സിസിടിവിയിലെ പ്രതിയുമായി സാമ്യമില്ല, സെയ്ഫ് വിഷയത്തിൽ സംശയം മാറാതെ സോഷ്യൽ മീഡിയ

സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് സിസിടി വി ദൃശ്യങ്ങളിലെ പ്രതിയുമായി സാമ്യമൊന്നുമില്ലെന്ന് ആക്ഷേപം. മുഹമ്മദ്....

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പിടിയിലായ പ്രതിയും സിസിടിവി ദൃശ്യവും തമ്മിൽ സാമ്യമില്ലെന്ന് വിമർശനം

ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശിയായ പ്രതിക്ക് നേരത്തെ പൊലീസ് പുറത്ത് വിട്ട സിസിടിവി....

Page 1 of 31 2 3