saina nehwal – Kairali News | Kairali News Live
സ്വിസ് ഓപ്പണ്‍ : സൈന പുറത്ത്, സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

സ്വിസ് ഓപ്പണ്‍ : സൈന പുറത്ത്, സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ സൈന നേവാൾ പുറത്ത്. രണ്ടാം റൗണ്ടിൽ മലേഷ്യയുടെ കിസോണ സെൽവദുരൈയാണ് സൈനയെ അട്ടിമറിച്ചത്. എന്നാൽ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ പി.വി.സിന്ധുവും ...

മാൾവിക ബൻസോദ്; ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയം

മാൾവിക ബൻസോദ്; ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയം

ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയമാണ് നാഗ്പൂരില്‍ നിന്നുള്ള ഇരുപത്തൊന്നുകാരി മാൾവിക ബന്‍സോദ്. ഇന്ത്യ ഓപ്പൺ ടൂർണമെന്റിൽ റോൾ മോഡലായ സൈന നെഹ്‌വാളിനെ തോൽപ്പിച്ചാണ് മാൾവിക സാന്നിധ്യമറിയിച്ചത്. ...

പൊളിഞ്ഞത് ഐടി സെല്ലിന്‍റെ അതിബുദ്ധി; കര്‍ഷക സമരത്തെ എതിര്‍ത്ത അക്ഷയ് കുമാറിന്‍റെയും സൈനയുടെയും ട്വീറ്റകള്‍ക്കെതിരെ വിമര്‍ശനവുമായി യൂടൂബർ ധ്രുവ് റാത്തി

പൊളിഞ്ഞത് ഐടി സെല്ലിന്‍റെ അതിബുദ്ധി; കര്‍ഷക സമരത്തെ എതിര്‍ത്ത അക്ഷയ് കുമാറിന്‍റെയും സൈനയുടെയും ട്വീറ്റകള്‍ക്കെതിരെ വിമര്‍ശനവുമായി യൂടൂബർ ധ്രുവ് റാത്തി

ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത ലോക പ്രശസ്തരായ സാമൂഹ്യ-രാഷ്ട്രീയ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ എതിര്‍ത്ത് ഇന്ത്യയിലെ സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെയുള്ള ...

ദേശീയ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി സൈന നെഹ്‌വാള്‍; സൈനക്ക് മുന്നില്‍ വീണ്ടും അടിപതറി പി വി സിന്ധു

ദേശീയ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി സൈന നെഹ്‌വാള്‍; സൈനക്ക് മുന്നില്‍ വീണ്ടും അടിപതറി പി വി സിന്ധു

ലോക പത്താം നമ്പര്‍ താരമായ സൈന ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു

ദ്രാവിഡ് മാത്രമല്ല നിക്ഷേപത്തട്ടിപ്പിന്‍റെ ഇര; സൈന നെഹ്വാളടക്കം നിരവധി കായികതാരങ്ങള്‍; സ്പോര്‍ട്സ് ജേര്‍ണലിസ്റ്റിന്‍റെ തന്ത്രത്തില്‍ ഇവര്‍ കുടുങ്ങിയതിങ്ങനെ
ഫ്രഞ്ച് കോര്‍ട്ടില്‍ സൈനയുടെ വിപ്ലവം വിരിയില്ല; വന്‍തിരിച്ചടി

സൈനയുടെ ഗംഭീര തിരിച്ചുവരവ്; സിന്ധുവിനെ തകര്‍ത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു

പുരുഷ താരങ്ങളുടെ പോരാട്ടത്തില്‍ മലയാളി താരം എച് എസ് പ്രണോയിയാണ് കിരീടം നേടിയത്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈന നെഹ്‌വാള്‍

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിലയേറിയ താരം സൈന നെഹ്‌വാള്‍; 66.5 ലക്ഷം; സിന്ധുവിന് 63 ലക്ഷം

ദില്ലി: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലേലത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ വിലയേറിയ താരം. 66.5 ലക്ഷം രൂപയാണ് സൈനയുടെ മൂല്യം. ലഖ്‌നൗ ടീമാണ് സൈനയെ ലേലത്തില്‍ ...

ചൈന സൂപ്പര്‍ സീരീസ്; സൈന മുന്നോട്ട്; സിന്ധു പുറത്തേക്ക്

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യയുടെ ടീ ജിംഗ് യിയെ ഒന്നിനെതിരെ രണ്ടു ...

സൈന ഇനി ബാഡ്മിന്റണ്‍ താരം മാത്രമല്ല, ബിസിനസുകാരി കൂടിയാണ്; നാപ്കിന്‍ ബ്രാന്‍ഡായ പാരീയില്‍ നിക്ഷേപം നടത്തി സൈന നെഹ്‌വാള്‍

ഇന്ത്യയുടെ ലോകോത്തര ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡായ പാരീയില്‍ നിക്ഷേപം. നോയ്ഡ ആസ്ഥാനമായ സൂത്തി ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡാണ് പാരീ.

ഷാരൂഖിന് സിനിമയിലെ സൈനയാകണം; സ്‌നേഹപൂര്‍ണമായ പുഞ്ചിരി മറുപടിയായി നല്‍കി സൈന

ട്വീറ്റ് ഓഫ് ദ ഡേ എന്നു പറയുന്നത് ചിലപ്പോള്‍ ഇതായിരിക്കും. ബോളിവുഡിന്റെ കിംഗ് ഖാനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സൈനയുടെ സ്വപ്‌നം സഫലമായി; ഷാരൂഖിനെ കണ്ടു; കിംഗ്ഖാനുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കിംഗ്ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം. കഴിഞ്ഞ ദിവസംആ ആഗ്രഹം കിംഗ്ഖാന്‍ സാധിച്ചു.

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി കശ്യപ് പുറത്ത്

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പരുപള്ളി കശ്യപ് പുറത്തായി. സെമിയില്‍ ജപ്പാന്റെ മൊമോട കെന്റോയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ് ...

സൈന നെഹ്‌വാളിന് ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നഷ്ടം; മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു

ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് ഒന്നാം സ്ഥനം നഷ്ടമായി. വനിതാ സിംഗിള്‍സില്‍ രണ്ട് സ്ഥാനം താഴ്ന്ന് മൂന്നാം സ്ഥാനത്തേക്കാണ് സൈന പതിച്ചത്.

Latest Updates

Don't Miss