സജി ചെറിയാന്റെ പ്രസംഗം സദുദ്ദേശപരം;പ്രസംഗത്തില്‍ ഒരു തെറ്റുമില്ല:ഇ പി ജയരാജന്|EP Jayarajan
(Saji Cheriyan)സജി ചെറിയാന്റെ പ്രസംഗം സദുദ്ദേശപരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്(EP Jayarajan). സജി ചെറിയാന്റെ പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്നും പ്രസംഗത്തില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...