ബധിരനും മൂകനുമായി പിറന്നുവീണു; ഏഴാംക്ലാസില്‍ പഠനം നിന്നു; വൈകല്യങ്ങളെ കാറ്റില്‍പറത്തി സ്വന്തമായി 3 വിമാനമുണ്ടാക്കിയ സജിതോമസിന് ഫീനിക്സ് പുരസ്കാരം; സജി തോമസ് അത്യത്ഭുതമാണെന്ന് മമ്മൂട്ടി
രണ്ട് ചലച്ചിത്രങ്ങള്‍ക്ക് നിമിത്തമായതും സജിയുടെ ജീവിതം തന്നെയായിരുന്നു....